നിങ്ങൾക്ക് വരണ്ട ചർമ്മം മാറാൻ ചെയ്താൽ മതിയാവും

പല ചർമം ആണുള്ളത് പലതരത്തിലുള്ള ചർമ്മം ഉള്ളവർ ഉണ്ട് ചില ആളുകൾക്ക് ചെറുപ്പം മുതലേ അല്ലെങ്കിൽ ജനിച്ച ഉടനെ തന്നെ അല്ലെങ്കിൽ കാലാവസ്ഥയിൽ നല്ല തണുപ്പോ അല്ലെങ്കിൽ നല്ല വെയിലൊക്കെ കൊണ്ട് വരണ്ട ചർമം വരുന്നവരുണ്ട് അങ്ങനെയുള്ള ആളുകളെ ശ്രദ്ധിക്കേണ്ടത് കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് പറയുന്നത്. നമ്മുടെ ചർമ്മ പരിക്കിൽ അനുഭവപ്പെടുക ചെയ്യുന്ന സമയത്ത് ഒരു വെള്ള പൊടിയായി വരിക.

ഇങ്ങനെയുള്ള ലക്ഷണങ്ങളൊക്കെ കാണിക്കുന്നുണ്ടെങ്കിൽ അതിനെ നമ്മൾ വരണ്ട ചർമ്മം എന്ന് പറയുന്നത്. എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് നോക്കാം നമ്മുടെ ശരീരത്തിന് ആവശ്യമായ ചർമ്മത്തിന് ആവശ്യമായിട്ടുള്ള ഓയിലുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളും അതുപോലെ കോശങ്ങളൊക്കെ ഉള്ളത് കുറവായിരിക്കും അങ്ങനെയാണ് നമുക്ക് ഇനി വരണ്ട വരാനുള്ള സാധ്യത വരുന്നത് ശരീരത്തിൽ എന്തെങ്കിലും കാരണങ്ങൾ കൊണ്ടുവരാം.

അതല്ലെങ്കിൽ പുറമേയുള്ള എന്തെങ്കിലും കാരണങ്ങൾ കൊണ്ടൊക്കെ വരാറുണ്ട്. പ്രധാനായിട്ട് വരുന്നത് കാലാവസ്ഥയാണ് കാലാവസ്ഥയിൽ എന്തെങ്കിലും മാറ്റങ്ങൾ അതായത് നല്ല തണുപ്പുള്ള കാലാവസ്ഥയിലാണ് കാണുന്നത് സൂര്യപ്രകാശം കൊള്ളുന്നത് വരണ്ട ചർമത്തിലേക്ക് നയിക്കാറുണ്ട് അതുപോലെ കൂടുതലായിട്ട് സോപ്പുകൾ ഉപയോഗിക്കുക ഫേസ് വാഷുകൾ ഉപയോഗിക്കുക ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ കൂടുതൽ സമയം ചെയ്തു കഴിഞ്ഞാൽ ആ ഭാഗത്തുള്ള എണ്ണ മയം പോവുകയും അത് വരണ്ട ചർമ്മത്തിലേക്ക് നയിക്കുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *