ഈ ലക്ഷണങ്ങൾ നമ്മുടെ കിഡ്നി നശിക്കുന്നതിന്റെതാണ്

എല്ലാദിവസവും എത്രയോ അധികം വേസ്റ്റുകൾ ഉണ്ടാകുന്നുണ്ട് അല്ലെങ്കിൽ അടിഞ്ഞു കൂടുന്നുണ്ട് ഇതിന് എല്ലാം തന്നെ നീക്കുവാനും നമ്മുടെ ശരീരത്തിൽ നിന്ന് പൂർണ്ണമായിട്ടും നീക്കുവാനും എല്ലാ സംവിധാനങ്ങളും നമ്മുടെ ശരീരത്തിൽ വളരെ ഒരു വലിയ പങ്കുവഹിക്കുന്നതാണ് നമ്മുടെ കിഡ്നി എന്ന് പറയുന്ന ഒരു അവയവം വളരെ ചെറിയ രൂപത്തിലുള്ള ഒരു പയറിന്റെ ആകൃതിയിലുള്ള ആകൃതിയിലുള്ള ഒരുതരം ഓർഗൻ ആണ്.

വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു അവയവം തന്നെയാണ് ഈ കിഡ്നി എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ ഒരു ദിവസം 200 ഓളം ലിറ്റർ രക്തം അത് ഫിൽറ്റർ ചെയ്തെടുത്ത് അതിനുള്ള വേസ്റ്റുകൾ എല്ലാം പുറന്തള്ളാൻ സഹായിക്കുന്ന ഒരു നല്ലൊരു ഓർഗൻ ആണ് ഈ ഒരു കിഡ്നി എന്ന് പറയുന്നത് വെറും വേസ്റ്റുകൾ മാത്രമല്ല നമ്മുടെ ശരീരത്തിലുള്ള ആസിഡ് ബാലൻസ് പലതരം ഹോർമോൺസുകൾ ഉൽപാദിപ്പിക്കുന്നത് പലതരം പ്രവർത്തനങ്ങളാണ്.

ഈ ഒരു ചെറിയ അവയവത്തിനുള്ളത്. ഈ ഒരു കിഡ്നിക്ക് വരുന്ന പലതരം ഡിസീസുകൾ അല്ലെങ്കിൽ നമ്മുടെ ജീവിതശൈലി കാരണം വരുന്ന രോഗം അല്ലെങ്കിൽ ബുദ്ധിമുട്ട് ഇതിനെ എങ്ങനെയെല്ലാം തരണം ചെയ്യാം എന്തെല്ലാം സ്റ്റേജസ് ആണുള്ളത് എന്തെല്ലാം ഭക്ഷണരീതികൾ ആണ് നമ്മൾ മാറ്റേണ്ടത് എന്നുള്ളതിനെ കുറിച്ചാണ് പറയുന്നത്.സാധാരണഗതിയിൽ കിഡ്നി എന്ന് പറയുന്ന ഈ ഒരു അവയവം നമ്മൾ ഒരു ക്രിയാറ്റിന് നമ്മുടെ ബ്ലഡ് റിപ്പോർട്ടിൽ ക്രിയാറ്റിൻ അധികമാണ്.

എന്ന് കാണുമ്പോൾ പലപ്പോഴും നമ്മൾ പേടിക്കാറുണ്ട് എന്നുള്ളതുകൊണ്ട് മാത്രം പേടിക്കേണ്ട ഒരു കാര്യമില്ല കാരണം പലപ്പോഴും എക്സസൈസ് ചെയ്യുന്നവർ അല്ലെങ്കിൽ പണിയെടുക്കുന്നവർ അല്ലെങ്കിൽ നല്ല സ്പോർട്സ് ചെയ്യുന്നവരെല്ലാം അധികമായിട്ട് പ്രോട്ടീനുകൾ കഴിക്കാൻ സാധ്യതയുണ്ട് അല്ലെങ്കിൽ പ്രോട്ടീൻ ഉള്ള കാര്യങ്ങൾ കഴിക്കുകയാണെങ്കിൽ പയർ കടല വർഗ്ഗങ്ങൾ ഇതേപോലെ തന്നെ പാല് കഴിക്കുമ്പോൾ പ്രോട്ടീൻ അധികമായിട്ടും മൂത്രത്തിൽ തന്നെ അത് ഒഴിവാക്കുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment