നമ്മുടെ ദാമ്പത്യജീവിതം ജീവിതത്തിലെ ലൈംഗികബന്ധത്തിനുള്ള ഇമ്പോർട്ടൻസ് സത്യം പറഞ്ഞാലേ ഒരു സാഹചര്യങ്ങളിലും ആ ഒരു റിലേഷൻഷിപ്പ് മെയിന്റയിൻ ചെയ്യാൻ പറ്റാത്തത് കൊണ്ട് ആണ്. കാര്യങ്ങൾ നോക്കി കഴിഞ്ഞാൽ ചില ആളുകൾ പറയാറുണ്ട് എനിക്ക് രണ്ടു മക്കളുണ്ട് ഇപ്പം കല്യാണം കഴിഞ്ഞിട്ട് 14 കൊല്ലങ്ങളായി പക്ഷേ കഴിഞ്ഞ 8 കൊല്ലങ്ങൾ ആയിട്ട് സെക്സ് എന്ന് പറയുന്ന കാര്യമേ ഇല്ല പിന്നെ അതൊരു ശീലമായതുകൊണ്ട്.
ഞങ്ങൾക്ക് അതിനെക്കുറിച്ച് ഒരു ഇതായിട്ട് തോന്നുന്നില്ല എന്നാൽ ഈ രീതിയിലൊക്കെ പറയുന്നത്. ഉദ്ധരണമേ നടക്കുന്നില്ല എനിക്ക് ഒരു പേടി എന്താണെന്ന് വെച്ചാൽ എൻറെ വൈഫിനെ എന്നോട് ഒരു വിലയില്ല അല്ലെന്നുണ്ടെങ്കിൽ എന്നോട് ഒരു താൽപര്യം കുറവാണ് എന്ന രീതിയിൽ കാരണം എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല എന്നുള്ള രീതിയിലേക്ക് ആണ് കാര്യം കൊണ്ടിരിക്കുന്നത് കല്യാണം കഴിഞ്ഞിട്ട് ആറ് കൊല്ലം കഴിഞ്ഞിട്ട് ഒരു തവണ പോലും സെക്സ് ചെയ്തിട്ടില്ല.
എന്താണ് കാരണം എവിടെയാണ് ഒരു പാക സംഭവിക്കുന്നത് എന്നുള്ളതാണ് നമ്മുടെ ഡിസ്കസ് ചെയ്യേണ്ടത്. പല കാര്യങ്ങൾ ഇത് ഓപ്പൺ ആയിട്ട് പറയാത്തതാണ് ഭൂരിഭാഗം കുടുംബങ്ങളിലുള്ള പ്രശ്നം ഒരു ഒരാള് വന്ന് പറയാണ് ഡോക്ടർ എൻറെ ലിംഗം ചുരുങ്ങി പോകുവാണ് ഞാൻ പലരീതിയിലും പല മരുന്നുകളും എടുത്തിട്ടുണ്ട് ഞാൻ ഒരു മാസത്തിലൊന്ന് വീട്ടിൽ വരുന്ന ഒരാളാണ് ഈ ആഴ്ചയിലൊന്ന് വീട്ടിൽ വരുന്ന സാഹചര്യങ്ങളിൽ.
എനിക്ക് എൻറെ വൈഫിനോട് ബന്ധപ്പെടാൻ പറ്റുന്നില്ല അങ്ങനെ വരുമ്പോൾ ചോദിക്കാറുണ്ട് എന്തുപറ്റി എന്തിനാണ് ഇങ്ങനെ താല്പര്യമില്ലാത്തത് അങ്ങനെ ചോദിക്കാറുണ്ട് പക്ഷേ എനിക്ക് ഒന്ന് പിടിച്ചുനിൽക്കാൻ വേണ്ടി എനിക്ക് ഒരു ബേസിക് ആയിട്ടുള്ള കാര്യം പോലും ചെയ്യാൻ പറ്റുന്നില്ല എന്തെങ്കിലും പറഞ്ഞു ചോദിക്കുന്ന ആളുകളുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.