ഇന്ന് നമ്മൾ പറയുന്ന ഒരു കാര്യം കുറിച്ച ഒരു വർഷം കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയിട്ട് നിങ്ങൾ ട്രൈ ചെയ്യുന്നു ആവുന്നില്ല ടെസ്റ്റുകളും കാര്യങ്ങളൊക്കെ സ്റ്റാർട്ട് ചെയ്യുന്നത്. ഒരുവർഷമെങ്കിലും ട്രൈ ചെയ്യുന്നതിനുമുമ്പ് ടെസ്റ്റുകളും ചികിത്സകളും തുടങ്ങുന്നതിലും വലിയ കാര്യമില്ല നല്ലതാണ് ഇല്ലെങ്കിൽ പിന്നെ നമുക്ക് അതിൻറെ ചികിത്സകൾ സ്റ്റാർട്ട് ചെയ്യാം. സാധാരണ കാരണങ്ങൾ എന്തൊക്കെയാണ്? അപ്പൊ നമുക്ക് അറിയാം.
ഒരു ഭ്രൂണം ഉണ്ടാവണമെങ്കിൽ അതിന് അണ്ഡം വേണം ബീജം വേണം അത് യോജിക്കണം പല കാരണങ്ങളുണ്ട്. അതുകൂടാതെ തന്നെ ബീജത്തിൽ ഉള്ള പ്രശ്നങ്ങൾ കൊണ്ട് യോജിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ട്യൂബ് ഉള്ള ബ്ലോക്കുകൾ കൊണ്ടും എന്തൊക്കെയാണ് അണ്ഡോല്പാദനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സാധാരണ പെൺകുട്ടികളിൽ കാണുന്ന ഒരു ഇത് പിസി ഓടിയിൽ നടക്കുന്നില്ല.അന്ധം വളരെ കുറവുള്ള സ്ത്രീകൾ ഉണ്ട്.
അത് അത്ര സാധാരണമല്ല പക്ഷേ അതുകൊണ്ട് പിന്നെയുള്ള ഒരു കാരണം കുറെ കാലം പ്രശ്നമല്ല പിന്നെ അണ്ഡത്തിന്റെ ഉണ്ടാവാനുള്ള കഴിവ് ഓവറികളിൽ നഷ്ടപ്പെടുന്ന ഒരു സാഹചര്യമുണ്ട്. നിലച്ചു പോകുന്ന ഒരു അവസ്ഥ ഉണ്ടാവുന്ന പ്രശ്നങ്ങൾ പുരുഷനുമായി ബന്ധപ്പെട്ട ബീജത്തിലുള്ള പ്രശ്നങ്ങൾ പിന്നെ അതില് ബ്ലോക്ക് വന്നിട്ട് ഉണ്ടാവും പുരുഷലിലും ചെറിയ ചെറിയ പ്രശ്നങ്ങൾ ഇത് രണ്ടും കൂടി ചേർന്ന് വന്ധ്യത ഉണ്ടാവുന്നു. സാധാരണ പുരുഷനിൽ ഉണ്ടാകുന്ന വന്ധ്യതാ എന്ന് 30% കാരണങ്ങൾ പുരുഷ കാരണങ്ങൾ കൊണ്ടാണ് 30% 40% സ്ത്രീകളുടെ പ്രശ്നങ്ങളും വരുന്നു ചില കേസസ് കണ്ടുപിടിക്കാൻ പറ്റാതെ വന്നേക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.