ഒരുപാട് ആഗ്രഹസഫലീകരണത്തിനും ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾക്കും ഉദ്യോഗ പ്രശ്നം അല്ലെങ്കിൽ വ്യാപാര വ്യവഹാര പ്രശ്നങ്ങൾ കടം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ പാഴ് ചിലവ് അതല്ലന്നുണ്ടെങ്കിൽ പലതരത്തിലുള്ള തടസ്സങ്ങൾ വിദേശയാത്രയ്ക്ക് ഉണ്ടാകുന്ന തടസ്സം പണം സംബന്ധമായിട്ടുള്ള ചില തടസ്സങ്ങൾ ഇത്തരത്തിലൊക്കെ പല രീതിയിൽ ബുദ്ധിമുട്ടുന്നവർക്ക് ഈ വൃശ്ചിക മാസത്തിൽ ഞാൻ ഇനി പറയാൻ പോകുന്ന വഴിപാട് ചെയ്യുകയാണ്.
എന്നുണ്ടെങ്കിൽ അതിന്റേതായ ഒരു ഉയർച്ചയും അഭിവൃദ്ധിയും തടസ്സങ്ങളൊക്കെ നീങ്ങി തീർച്ചയായിട്ടും കാര്യങ്ങളൊക്കെ നടക്കുന്നതായിരിക്കും ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്തു നോക്കൂ തീർച്ചയായിട്ടും അത്ഭുതകരമായ മാറ്റം നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ ജീവിത സാഹചര്യങ്ങളിലും നിങ്ങളുടെ ജീവിതസ്ഥിതിയിലും ഒക്കെ ഉണ്ടാകുന്നതായിരിക്കും.
ശിവക്ഷേത്രത്തെ ദർശനം നടത്തുന്ന സമയത്ത് വിഗ്രഹത്തിന് പിന്നിൽ ആയിട്ട് ഒരു വിളക്ക് സ്ഥാപിച്ചിരിക്കുന്നത് കാണാൻ സാധിക്കും പിൻവിളക്ക് എന്നൊക്കെ പറയുന്ന ഒരു വിളക്കാണ് ഇത് എന്ന് പറയുന്നത് 8 അല്ലെങ്കിൽ 16 സംഖ്യകളിൽ കണ്ണാടികൾ ചേർത്തുവച്ച ഒരു പുഷ്പത്തിന്റെ ആകൃതിയിൽ കണ്ണാടി ഇങ്ങനെ ചേർത്ത് ഒരു പുഷ്പം പോലെ അലങ്കരിച്ച് വിളക്ക് സ്ഥാപിച്ച് ആ വിളക്ക് ഈ കണ്ണാടിയിലൂടെ പ്രതിബലിച്ച് നല്ല ജ്വലിച്ച് നമുക്ക് കാണാൻ ഒരു വലിയ ജ്വാല പോലെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.