നമ്മളെല്ലാവരും മാനസിക ബുദ്ധിമുട്ടും ചെറിയ ഒരു മനപ്രയാസവും ഒരു മനസ്സിന് ഒരു അലട്ടലും ഉണ്ടായിക്കഴിഞ്ഞാൽ ആദ്യം ഓടിപ്പോകുന്നത് നമ്മുടെ ഇഷ്ടദേവന് അല്ലെങ്കിൽ ദേവിയെ കാണാൻ വേണ്ടിയിട്ടാണ് ക്ഷേത്രങ്ങളിലേക്കാണ് നമ്മൾ ആദ്യം തന്നെ ഓടിപ്പോകുന്നത് ഭഗവാനെ കണ്ട് നമ്മുടെ വിഷമങ്ങൾ പറഞ്ഞു കണ്ണ് നിറഞ്ഞ് നമ്മളത് പറഞ്ഞുകഴിയുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സമാധാനവും സന്തോഷവും ഒക്കെ ലഭിക്കാറുണ്ട്.
പ്രസാദം വീട്ടിൽ കൊണ്ടുവന്ന് എന്താണ് ചെയ്യേണ്ടത് വീട്ടിൽ ഇവിടെ വച്ചാൽ കുഴപ്പമുണ്ടോ അല്ലെങ്കിൽ വീട്ടിൽ കൊണ്ടുവന്ന് ദോഷമുണ്ടോ ചിലരൊക്കെ പറയുന്ന വീട്ടിൽ കൊണ്ടുവരാൻ പാടില്ല ദോഷമാണ് ക്ഷേത്രത്തിലെ ഉപേക്ഷിച്ചിട്ട് എന്താണ് ചെയ്യേണ്ടത്? അത് എന്ത് ചെയ്യണം ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് ഭഗവാനെ അർപ്പിക്കുന്ന അല്ലെങ്കിൽ ഭഗവാൻ ചാർത്തുന്ന കാര്യങ്ങളാണ് നമുക്ക് പ്രസാദം ആയിട്ട് തരുന്നത്.
ഭഗവാനെ ഒരു പൂവാകട്ടെ അല്ലെങ്കിൽ ചന്ദനം ആകട്ടെ അല്ലെങ്കിൽ ഭഗവാൻറെ ജലം ആകട്ടെ എല്ലാം ഭഗവാൻ അർപ്പിച്ചു കഴിഞ്ഞു കഴിഞ്ഞാൽ അത് നിർമ്മാല്യമാണ് അതുകൊണ്ട് അത് ക്ഷേത്രത്തിൽ സൂക്ഷിക്കുന്നത് യാതൊരു കാരണവശാലും ശരിയല്ല അത് തെറ്റാണ് നമുക്ക് ലഭിക്കുന്ന പ്രസാദം ക്ഷേത്രങ്ങളിൽ പലതരത്തിലുള്ള പൂക്കൾ തുളസി അതുപോലെതന്നെ ചന്ദനം തരാറുണ്ട്.നമ്മൾക്ക് ഏറ്റവും അധികം ഐശ്വര്യം തരുന്നതും അത് നിർമ്മാല്യവുമാണ് ക്ഷേത്രത്തിൽ തുടർന്നത് വയ്ക്കാൻ പാടില്ലാത്ത ഒരു കാര്യവുമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.