വാസ്തുപരമായിട്ട് ഉള്ള ഒരു വിഷയത്തെക്കുറിച്ചാണ്. നമ്മുടെ വീട് ഏത് ദിക്കിലേക്കാണ് ദർശനമായി വരുന്നത് ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് വാസ്തുപരമായി ഏതൊരു ഏതൊരു വലിയ കൺസ്ട്രക്ഷൻ കമ്പനി ആയാലും ഏതൊരു വലിയ എഞ്ചിനീയർ ആയാലും ഒരു വീട് കെട്ടുമ്പോൾ വാസ്തുപരമായിട്ടുള്ള കണക്കുകൾ എടുത്തിട്ട് തന്നെയാണ് അവർ വീട് കെട്ടുന്നത് ഇതിൻറെ അടിസ്ഥാനം എന്ന് പറയുന്നത്.
നമ്മളുടെ വീടിൻറെ ഓരോ കോണും ഓരോ ദിക്കും പഞ്ചഭൂതങ്ങളും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ഇതിനനുസരിച്ചാണ് നമ്മളുടെ വീട്ടിലെ ഊർജ്ജം നിയന്ത്രിക്കപ്പെടുന്നത് നമ്മുടെ വീടുകളിലേക്ക് ഊർജ്ജം അഥവാ പോസിറ്റീവ് എനർജി പോസിറ്റീവ് ഊർജ്ജം കടന്നുവരുന്നത് പ്രധാന വാതിലുകളിൽ കൂടിയാണ്. പ്രധാന വാതിൽ ഏതു ദിക്കിലേക്ക് ദർശനമായി വരുന്നോ അതാണ് നമ്മുടെ വീടിൻറെ പ്രധാന കവാടം ദർശന വശം.
അല്ലെങ്കിൽ ദർശന ദിക്ക് എന്ന് പറയുന്നത് ഇത്തരത്തിൽ വീടുകൾ നമ്മൾ പണിയുമ്പോൾ നമുക്കറിയാം വാസ്തുപരമായിട്ട് നമുക്ക് എട്ട് ദിക്കുകൾ ഉണ്ട് വീടിൻറെ ദർശനം വന്നു കഴിഞ്ഞാൽ അടിസ്ഥാനപരമായി വീടിന് ഒരു ഫലം ഉണ്ട് എന്ന് തന്നെ പറയാം അടിസ്ഥാനപരമായ ഫലമാണ് ഇതിൻറെ അർത്ഥം 100% ഇങ്ങനെയുള്ള വീട്ടിലുള്ള ആള് സൗഭാഗ്യവാൻ ആകും 100% ഇത്തരത്തിലുള്ള വീട്ടിലുള്ള നശിച്ചുപോകും എന്നുള്ളതാണ്.ഏതെങ്കിലും സ്ഥലത്തിൻറെതായ ദോഷങ്ങൾ എന്തെങ്കിലും മറഞ്ഞു കിടക്കുന്നുണ്ടാകും. അങ്ങനെ പല കാര്യങ്ങളുണ്ട് അതുമാത്രം ആയിരിക്കണം എന്നുള്ളതല്ല പക്ഷേ ഏറ്റവും പ്രധാനമാണ് വീടിന്റെ ദർശനം വീടിൻറെ വാസ്തു എന്നു പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.