നിങ്ങൾക്ക് ഇനി ഒരിക്കലും ഉറക്കം കിട്ടാതെ ഇരിക്കില്ല

നമുക്കറിയാം ഏറ്റവും കൂടുതൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനുവേണ്ടി രണ്ട് ഘടകങ്ങളാണ് ഒന്നും ഭക്ഷണവും രണ്ടാം കൃത്യമായ നല്ലൊരു ഉറക്കം കിട്ടാത്തതിന്റെ പല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. പല കാരണങ്ങൾ കൊണ്ട് ഇന്ന് ആൾക്കാർക്ക് ഉറക്കം കിട്ടാത്തതായി വരുന്നുണ്ട് പ്രധാനമായും നമുക്ക് നല്ലൊരു ഉറക്കം കിട്ടാത്തത് അതുകൊണ്ടുതന്നെ ഈ ഒരു സാഹചര്യത്തിൽ നമുക്ക് നല്ല ഉറക്കം കിട്ടാൻ വേണ്ടി എന്തെല്ലാം ചെയ്യാം എന്ന് നോക്കാം.

ചിലർക്ക് ആണെങ്കിൽ കിടന്നു കഴിഞ്ഞാൽ ഉറക്കം കിട്ടാൻ ഒരുപാട് സമയം എടുക്കും കഴിഞ്ഞാലും ഉറക്കം വന്നാലും കമ്പ്ലീറ്റ് രാവിലെ നേരത്തെ എണീക്കും രീതിയിലാണ് ഉറക്കമില്ലായ്മ അനുഭവപ്പെടുന്നു പ്രധാനമായും ഉറക്കമില്ലായ്മയുടെ ബുദ്ധിമുട്ടുകൾ നമ്മൾ രണ്ടായി ഡിവൈഡ് ചെയ്തിട്ടുണ്ട്. അതിലെ ആദ്യത്തെ എന്ന് പറയുന്നത് നമുക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് വരുന്ന സമയത്ത് ഇങ്ങനെയുള്ള കണ്ടീഷനിൽ.

നമുക്ക് ഉറക്കം കിട്ടാതെ വരാം അതുപോലെ ചിലർക്ക് ആണെങ്കിൽ ചില മരുന്നുകൾ കഴിക്കുന്നതിന്റെ തുടക്കത്തിലുള്ള ചില കാരണങ്ങൾ കൊണ്ട് ഉറക്കമില്ലായ്മ ഉണ്ടാവാറുണ്ട് ചിലവർക്ക് ആണെങ്കിൽ ക്രോണിക് ആയിട്ട് മൂന്നുമാസത്തിൽ കൂടുതൽ ഉറക്കമില്ലായ്മ എന്നൊരു ബുദ്ധിമുട്ടുണ്ടെങ്കിൽ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്ക് അങ്ങനെ ഉണ്ടാവാറുണ്ട് അതുപോലെതന്നെ തൈറോയ്ഡ് രോഗമുള്ളവർക്കും ഇങ്ങനെ ഒരു ഉറക്കത്തിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *