നിങ്ങളുടെ വീട്ടിലെ അരി പാത്രം ഈ ഭാഗത്ത് വെച്ച് നോക്കുക

ഒരു വീട് എപ്പോൾ ലക്ഷ്മി കടാക്ഷുള്ള വീട് ആകും എന്ന് ചോദിച്ചു കഴിഞ്ഞാൽ ആ വീട്ടിൽ എപ്പോഴാണ് ആഹാരത്തിനു മുട്ടില്ലാതെ അന്നത്തിന് മുട്ടില്ലാതെ സന്തോഷമായിട്ടും സമാധാനമായിട്ടും ആ വീട്ടിൽ താമസിക്കാൻ കഴിയുന്നു. അന്നാണ് ആ വീട് ലക്ഷ്മി കടാക്ഷം ഉള്ള വീടായിരിക്കും അല്ലെങ്കിൽ ലക്ഷ്മി കടാക്ഷം ഉള്ള വീട് ആണ് ഇത് എന്ന് പറയുന്നത് ആ വീടിൻറെ വലുപ്പമോ രണ്ടു നിലയോ അഞ്ച് നിലയോ അല്ല ആ വീടിനെ ലക്ഷ്മി കടാക്ഷം ആക്കുന്നത്.

ആ വീട്ടിൽ ആഹാരത്തിന് മുട്ടില്ലാതെ നമുക്ക് മൂന്നു നേരമോ അല്ലെങ്കിൽ നാല് നേരമോ ആഹാരം കഴിക്കാൻ കഴിയുന്നതും അത് മനസ്സമാധാനത്തോടുകൂടി സന്തോഷത്തോടുകൂടി കഴിക്കാൻ ആ വീട് ലക്ഷ്മി കടാക്ഷം ഉള്ള വീട് ആകുന്നത്. അന്നപൂർണേശ്വരി ദേവി ആ വീടിൻറെ അടുക്കളയിലും ആ വീടിൻറെ അടുക്കളയിൽ അന്നപൂർണേശ്വരി ദേവിയുടെ സാന്നിധ്യം ഉണ്ട് എങ്കിൽ ഞാൻ ഈ പറഞ്ഞ കാര്യത്തിന്.

യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുണ്ടാവില്ല അന്നത്തിനു ബുദ്ധിമുട്ടുണ്ടാവില്ല ലക്ഷ്മി സാന്നിധ്യം ഉറപ്പു വരും ഐശ്വര്യത്തിനും സമാധാനത്തിനും സന്തോഷത്തിനും കുറവ് ഉണ്ടാവില്ല അതിലെ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നതാണ് നമ്മുടെ വീട്ടിലെ ധാന്യങ്ങൾ എന്ന് പറയുന്നത് ധാന്യങ്ങൾ എന്ന് പറയുന്നത് ലക്ഷ്മിവാസമുള്ള വസ്തുക്കളാണ് വീട്ടിൽ ധാന്യത്തിന് കുറവുണ്ടായാൽ ലക്ഷ്മിസാന്നിധ്യം കുറയും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് പണ്ടുള്ളവർ പറയത്തില്ല അരിപ്പാത്രം കാലിയാകാൻ പാടില്ല മുക്കാൽഭാഗം ആവുന്ന ഉടനെ അടുത്ത സെറ്റ് അരി വാങ്ങി ഇട്ടോണം അല്ലെങ്കിൽ അരി വാങ്ങിച്ചു കൊണ്ട് വന്നോണം എന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment