നമുക്കറിയാം പെട്ടെന്ന് ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം നമ്മൾ മനസ്സിൽ വിചാരിച്ച് കൊണ്ട് തടി കുറയ്ക്കാൻ സാധിക്കുന്നതല്ല ഇതിന് കൃത്യമായ വ്യായാമവും പരിചരണവും ഭക്ഷണക്രമവും എല്ലാം ആവശ്യമുണ്ട്. അമിതവണ്ണം ഉള്ള ആളുകളിൽ ബിപി കൊളസ്ട്രോളിന് പ്രമേഹം ഒരു കോംപ്ലക്സ് ആയി നിൽക്കുന്ന സമയത്ത് നമ്മൾ ഇതിനെ മെത്തബോളിക് സിൻഡ്രോം എന്ന് പറയുന്നു. സന്ധികൾക്ക് നമ്മുടെ ശരീര ഭാരം താങ്ങാൻ സന്ധിവാതവും.
സന്ധിവേദനയും എല്ലാം കണ്ടുവരുന്നുണ്ട് ഒപ്പം തന്നെ നമുക്ക് സ്റ്റോക്ക് വെരിക്കോസ് വെയിൻ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാകുന്നുണ്ട്. പിസിഒഡി പ്രധാനമായും ഉണ്ടാവുന്നത് നമ്മുടെ ശരീരത്തിലെ വണ്ണം കൊണ്ട് തന്നെയാണ് നമ്മുടെ ഇൻസുലിൻ റെസിസ്റ്റന്റ് എന്നുള്ളത് അതുവഴിയാണ് ഇനി നമുക്ക് അമിതവണ്ണം എങ്ങനെ കുറയ്ക്കാം എങ്ങനെ മാനേജ് ചെയ്യാൻ നോക്കാം. ആദ്യം തന്നെ പറഞ്ഞല്ലോ.
കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുതലും നമ്മൾ ചെയ്യുന്ന എക്സസൈസുകൾ കുറവുമായതുകൊണ്ടാണ് ഇതിൽ നമുക്ക് ഒരു ചെറിയ മാറ്റം വരുത്താം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക അതുപോലെതന്നെ നമ്മൾ ചെയ്യുന്ന എക്സസൈസുകളുടെ അളവ് കൂട്ടുകയും ഇങ്ങനെ നമുക്ക് ബോഡി വെയിറ്റ് കൺട്രോൾ ചെയ്യാനും സാധിക്കുന്നതാണ്. ഇതിൽ ഫുൾ മാറ്റങ്ങൾ എന്നും പറയുന്നത് അന്നജത്തിന്റെയും ഫൈബർ കണ്ടെന്റിന്റെയും അളവ് കുറയ്ക്കുക എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.