യൂറിക്കാസിഡ് കുറയാൻ വേണ്ടി വെള്ളത്തിൽ ഒരു പ്രയോഗം നോക്കാം

യൂറിക് ആസിഡ് 8 ലെറ്റേഴ്സ് ഉള്ള ഇംഗ്ലീഷ് വാക്ക് അതിന്റെ നോർമൽ വാല്യു എട്ടാണ് എട്ടിനു മുകളിൽ ചെന്നാൽ എട്ടിൻറെ പണി കിട്ടുന്ന ഒന്നാണ്. കണക്കില്ലാതെ ഭക്ഷണം കഴിക്കുമ്പോൾ അത് ഒട്ടും ഒരു ശാസ്ത്രീയമല്ലാത്ത രീതിയിൽ കഴിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അസുഖങ്ങളൊക്കെ അറിയാതെ ശീലം ഒരു പ്ലേറ്റ് നിറച്ച് ചോറ് എടുക്കും എന്നിട്ട് അതിന്റെ അറ്റത്ത് ഒരു ഇത്തിരി പൂരം കറിയുണ്ടാവും അത് കഴിച്ച് കിടന്നു ഉറങ്ങുന്നു അങ്ങനെയല്ല ഒരു പ്ലേറ്റ് എടുത്തു.

തന്നാൽ പ്ലേറ്റ് മെത്തേഡ് എന്ന് വിളിക്കാം വൺ ഫോർത്ത് മാത്രമേ കാർബോഹൈഡ്രേറ്റ് ഉണ്ടാവാൻ പാടു അത് ഗോതമ്പിന്റെ ഇതായാലും ചപ്പാത്തി ആയാലും ദോശ ആയാലും ഇഡലി ആയാലും ചോറ് ആയാലും മുട്ടയുടെ വെള്ള നല്ല പ്രോട്ടീൻ ആണ് മുളപ്പിച്ച പയർ കടല അല്ലെങ്കിൽ വർഗ്ഗത്തിൽ പെട്ട എന്തെങ്കിലും ചിക്കൻ കഴിക്കാം മീൻ കറി വെച്ചത് പ്രത്യേകം തുടങ്ങിയ ചെറുമീനുകളാണ് കൂടുതൽ നല്ലത് വേറെ ഒരു ഭാഗത്ത് വെജിറ്റബിൾസ്.

ചീര പോലുള്ള സാധനങ്ങളാണ് ഏറ്റവും നല്ലത് മുരിങ്ങയില നല്ലതാണ് നല്ല ഗ്രീൻ ലീഫ് വെജിറ്റബിൾസ് വേറെ ഒരു ഭാഗത്ത് ഫ്രൂട്സ് ഒത്തിരി മധുരം ഇല്ലാത്തത് പറയുന്നത് അത് ഗ്ലൂക്കോസ് പോലെ തന്നെ ചെലപ്പോ അപകടകരമായ പ്രത്യേകിച്ചും ലിവറിന് പ്രശ്നമുണ്ടാക്കുന്ന രീതിയിൽ അതുകൊണ്ട് അധികം മധുരമില്ലാത്ത തണ്ണിമത്തൻ ഉള്ള ഫ്രൂട്ട്സ് ഉപയോഗിക്കാം. ഫ്രൂട്സ് ഒക്കെ ജ്യൂസ് അടിച്ച് കുടിക്കുന്നതിന് പകരം കടിച്ച പറിച്ചു തിന്നുന്നതാണ് ഏറ്റവും നല്ലത് പലപ്പോഴും ജ്യൂസ് അടിക്കുമ്പോഴത്തേക്കും എന്റെ ഫൈബർ കണ്ടൻ്റ് അറിഞ്ഞു പോകുന്നതുകൊണ്ട് അതിൽ നമുക്ക് ആവശ്യമായിട്ടുള്ള പോഷകങ്ങൾ എന്താണ് ചെയ്യേണ്ടത് നന്നായിട്ട് വെള്ളം കുടിക്കാനുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://youtu.be/EB5BnSme9GE

Leave a Comment