എല്ലാ മനുഷ്യരും കഷ്ടപ്പെടുന്നുണ്ട് പക്ഷേ കഷ്ടപ്പാടിന് അർത്ഥമുണ്ടാകുന്നത് ആഗ്രഹിച്ച ഫലമുണ്ടാകുന്നത് ചിലർക്ക് മാത്രമാണ് നമ്മൾ ഭാഗ്യവാന്മാർ എന്ന് വിളിക്കും ഭാഗ്യങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ചില മാർഗങ്ങളാണ് പറയുന്നത്. ഒരു ഒരു പ്രത്യേക വശത്ത് അല്ലെങ്കിൽ പ്രത്യേക ഒരു മഞ്ഞൾ ചെടി വെച്ചാൽ സൗഭാഗ്യം വരും എന്നുള്ളതാണ്. സൗഭാഗ്യം എന്ന് പറയുന്നത് മഞ്ഞൾ അങ്ങോട്ട് ധനവും ഐശ്വര്യം സമ്പത്തും.
അങ്ങനെ ആരെങ്കിലും കൊണ്ടുതരും എന്നുള്ളതല്ലാതെ അർത്ഥം എന്ന് പറയുന്നത് നമുക്ക് പ്രകൃതിയിൽ നിന്ന് തന്നെ നമ്മുടെ ചുറ്റുമുള്ള ചെടികൾ മുതൽ മരങ്ങൾ മുതൽ എല്ലാ കാര്യങ്ങളിൽ നിന്നും നമുക്കൊരു പോസിറ്റീവ് എനർജി ലഭിക്കും അല്ലെങ്കിൽ നമുക്കൊരു പ്രകൃതിയുടെ സഹായം ലഭിക്കും. അതാണ് അത്തരത്തിലുള്ള സഹായം എന്ന് ഞാൻ ഉദ്ദേശിക്കുന്ന അല്ലെങ്കിൽ ഉയർച്ച എന്ന് ഉദ്ദേശിക്കുന്നത് അത് നമ്മൾക്ക് നമ്മളുടെ.
ജീവിതത്തിൽ തൊഴിൽപരമായും സാമ്പത്തികപരമായും ഐശ്വര്യപരമായും ഉയർച്ചയുടെ രൂപത്തിലായാലും ഒക്കെ നമുക്ക് നമ്മുടെ ജീവിതത്തിൽ അത് പ്രതിഫലിക്കും. നമുക്കെല്ലാരീതിയിലും ഉയർച്ചയും സൗഭാഗ്യവും ലഭിക്കും ലക്ഷ്മി ദേവിയുടെ കടാക്ഷമുള്ള ചെടിയാണ് മഞ്ഞൾ ചെടി എന്ന് പറയുന്നത് ഏതൊക്കെ ഭാഗത്താണ് വയ്ക്കേണ്ട അല്ലെങ്കിൽ ഏത് ഭാഗത്ത് വെച്ചാൽ ആണ് നമുക്ക് ഇത്തരത്തിൽ നമ്മുടെ വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ കഴിയുന്നത് എന്നാണ് നമ്മൾ നോക്കാൻ പോകുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.