ഇന്ന് ജീവിതശൈലി രോഗങ്ങൾ നോക്കുകയാണെങ്കിൽ കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമാണ് അല്ലെങ്കിൽ ഒരു അവസ്ഥയാണ് ഇതൊരു ലക്ഷണമായും പിന്നീട് വലിയ സീരിയസ് കണ്ടീഷനിലേക്ക് ഒക്കെ മാറാറുണ്ട് അതായത് കൂടുതലായിട്ട് മധ്യവയലാണ് കണ്ടുവരുന്നത് എങ്ങനെയാണ് നമുക്ക് നോക്കാം നമുക്ക് അറിയാം നമ്മുടെ ശരീരത്തിൽ നിന്നും രക്തക്കുഴലുകളുമായി ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്നു.
ഇങ്ങനെ ഹാർട്ടിൽ രക്തം പമ്പ് ചെയ്യുന്ന പ്രഷർ കൂടുകയാണെങ്കിൽ രക്തക്കുഴലുകളിലും പ്രഷർ കൂടുന്നു ഭിത്തിയിലും പ്രഷർ കൂടുന്നു ഇങ്ങനെയാണ് ഉണ്ടാവുന്നത് നോർമൽ കണ്ടീഷനിൽ 120 ബൈ 80 എം എം ഉണ്ടാവുന്നത് അവസ്ഥയില് 140 90 അല്ലെങ്കിൽ കൂടുതലും ആകുന്നു.പ്രൈമറി ഹൈപ്പർ ടെൻഷൻ ഇത് കൂടുതലും പ്രായമായവരിലാണ് കണ്ടുവരുന്നത്. നമ്മൾക്ക് മനസ്സിലാവാതെ പോലുമില്ല നമ്മുടെ ശരീരത്തിലെ ഹൈപ്പർ ടെൻഷൻ ഉണ്ട്.
എന്നുള്ളത് വേറെ എന്തെങ്കിലും ആവശ്യത്തിന് ഡോക്ടർ അടുത്ത് പോകുന്ന സമയത്തായിരിക്കും ബ്ലഡ് പ്രഷർ ഉണ്ട് എന്നൊക്കെ മനസ്സിലാകുന്നത് വലിയ ഫിസിക്കൽ ആയിട്ട് അല്ലെങ്കിൽ മെൻറൽ ആയിട്ട് വലിയ അസുഖങ്ങളൊന്നും ഉണ്ടാക്കുന്നില്ല അതുകൊണ്ടുതന്നെ നമ്മൾ എക്സ്റ്റൻഷ്യൽ ഹൈപ്പർ ടെൻഷൻ എന്നാണ് പറയുന്നത്. പിന്നുള്ളത് സെക്കൻഡറി ഹൈപ്പർ ടെൻഷൻ അതായത് സെക്കൻഡറി എന്ന് പറയുമ്പോൾ സെക്കൻഡറി ആയിട്ട് ഏതെങ്കിലും അസുഖത്തിനോട് അനുബന്ധിച്ച് വരുന്നതാണ് തൈറോയ്ഡ് ഉള്ള ആളുകളിൽ ഹൈപ്പർ ടെൻഷൻ ഉള്ള ആളുകളിൽ എല്ലാം കണ്ടു വരാറുണ്ട്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.