നടക്കില്ല എന്ന് കരുതിയ കാര്യം നടക്കാൻ വേണ്ടി ചെയ്യേണ്ടത്

സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനാണ് ഭഗവാൻ പ്രാർത്ഥിച്ചാൽ നടക്കാത്തതായിട്ട് ഒന്നും തന്നെയില്ല ഭഗവാൻ വിചാരിച്ചു കഴിഞ്ഞാൽ ഈ ലോകം തന്നെ വിധിയെഴുതിയ എത്ര വലിയ നടക്കാത്ത കാര്യമായാലും നിമിഷനേരം കൊണ്ട് നടക്കുന്നതായിരിക്കും ഭഗവാനെ പ്രാർത്ഥിക്കുന്നത് പലതരത്തിലാണ്. ഭഗവാനെ പ്രാർത്ഥിക്കാൻ ഏറ്റവും നല്ല വഴിപാട് അല്ലെങ്കിൽ ഭഗവാന് ഭഗവാനോട് നമ്മളുടെ വിഷമങ്ങൾ പറയാനും ഭഗവാനിലേക്ക്.

നമുക്ക് ചേർന്ന് നിന്ന് നമ്മളുടെ വിഷമതകളും നമ്മുടെ ദുഃഖങ്ങളും ഭഗവാനെ അറിയിക്കാനും നമ്മുടെ ആഗ്രഹസാഫല്യത്തിനും ഏറ്റവും ഉത്തമമായ വഴിപാട് എന്ന് പറയുന്നത് പിൻവിളക്കാണ് ശിവക്ഷേത്രത്തിൽ വിഗ്രഹത്തിന്റെ പിന്നിൽ ആയിട്ട് ഒരു വിളക്ക് സ്ഥാപിച്ചിരിക്കുന്നത് നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും ശിവക്ഷേത്രത്തിലൊക്കെ പോകുന്നവർക്ക് അറിയാം എന്നൊക്കെ പറയുന്നത്. ഇത്തരത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും.

ആ ജ്വാല പോലെ നമ്മൾ ചെയ്യുന്നതിന് ഫലം ഉണ്ടാക്കിത്തരുന്ന ഫലപ്രാപ്തി നൽകിത്തരുന്ന ഒന്നാണ് പിൻവിളക്ക് എന്ന് പറയുന്നത്.ഭഗവതി ശ്രീ പരമേശ്വരി ആയിട്ടാണ് പിൻവിളക്കിന് സമർപ്പിച്ചു പോരുന്നത് ഭഗവാന്റെ ഒപ്പം ശക്തിസ്രൂപണി പരമേശ്വരി ദേവി ആയിട്ടാണ് പിൻവിളക്കിന് കാണുന്നത് അതുകൊണ്ടുതന്നെയാണ് ദാമ്പത്യം നേടുന്നതിനും ജീവിത സൗഖ്യങ്ങൾ നേടുന്നതിനും കുടുംബജീവിതം കൂടുതൽ ദൃഢമാകുന്നതിനുമെല്ലാം പിൻവിളക്ക് ഏറ്റവും ഉത്തമം എന്ന് പറയുന്നത് എല്ലാ ശിവക്ഷേത്രത്തിലും നമുക്ക് പോയ അറിയാൻ കഴിയും മറ്റു കാര്യങ്ങൾ ചെയ്തു നമ്മുടെ പേരിൽ തെളിയിക്കുന്നതായിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment