കൈകാലുകളിലെ തരിപ്പ് മാറ്റിയെടുക്കാം

ആൾക്കാരെല്ലാം കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് അവരുടെ കൈകാലുകളുടെ അഗ്രഭാഗത്ത് വരുന്ന തരുതരുപെരുപ്പ് അതുപോലെ വേദന അല്ലെങ്കിൽ പുകച്ചില്. ഇത്തരത്തിൽ തന്നെ ഒരുപാട് ന്യൂറോ വിവിധതരത്തിലുള്ള ന്യൂറോൺസുകൾ ആണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. സ്പർശനം അറിയാനുള്ളതാണ് കൂടാതെ തണുപ്പ് ചൂട് തുടങ്ങിയവ അറിയാനുള്ള നൂറോണുകളും നമ്മുടെ ശരീരത്തിൽ തന്നെ ഉണ്ട്.ചലനത്തിന് സഹായിക്കുന്നത്.

മോട്ടോർ ന്യൂറോണുകളാണ് ഓട്ടോമാറ്റിക് ന്യൂറോൺസ് എന്ന് പറയുമ്പോൾ അത് നമ്മുടെ ഇന്നർ ഓർഗൻസ് അകത്തുള്ള ഓർഗൻസിനെ ഒക്കെ പ്രവർത്തിക്കാൻ സഹായിക്കുന്നതാണ്.മുടി പിന്നി ഇടാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് വരെ എത്തി പോകാവുന്നതാണ് ഒരു സാധനം കൈകൊണ്ട് പിടാക്കാനോ തൊടാനോ കഴിയാത്ത അവസ്ഥ മുകളിലേക്ക് ഒരു സാധനം വയ്ക്കാനുള്ള അവസ്ഥ ഇതൊക്കെ ഇവർക്ക് വരുന്ന ലക്ഷണങ്ങളാണ്.

യൂറോപതി ബാധിച്ച ആൾക്കാർക്ക് അതോടൊപ്പം തന്നെ ഇവർക്ക് ഭയങ്കര ബുദ്ധിമുട്ടായിരിക്കും ഇവരുടെ താഴെ വീണു പോകാനുള്ള അവസ്ഥയുണ്ട് അതേപോലെ തന്നെ നിൽക്കേണ്ട അവസ്ഥയാണ് ഇങ്ങനെ വളരെ ബുദ്ധിമുട്ടായ ഒരു സാഹചര്യത്തിലൂടെ ആയിരിക്കും യൂറോപതി ബാധിച്ച ആൾക്കാർക്ക് കടന്നു പോകേണ്ടി വരിക ഫസ്റ്റ് സ്റ്റേജിൽ എത്തുന്ന സമയത്ത് ഫംഗ്ഷൻ കുറഞ്ഞു വരികയാണ് ചെയ്യുന്നത്. അതായത് സെൻസർ ആവുന്ന സമയങ്ങളിൽ ഒരുപക്ഷേ നമുക്ക് ഈ സ്പർശനം ചൂട് തണുപ്പ് ഇതൊന്നും അറിയാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *