ചില ആളുകൾ പറയാറില്ലേ എനിക്ക് ഫുൾടൈം വേദനയാണ് എല്ലാം ചെറുതായിട്ട് ഒന്ന് പിടിച്ചു കഴിഞ്ഞാൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാവും മക്കളൊക്കെ വന്നിട്ട് മെല്ലെ പിടിക്കുകയാണെങ്കിൽ വാ എന്ന് പറഞ്ഞ് മെല്ലെ പിടിച്ചു വലിക്കുകയാണ് പക്ഷെ എനിക്കാണെന്നുണ്ടെങ്കിൽ പറിഞ്ഞു പോകുന്ന രീതിയിലുള്ള വേദന ഉണ്ടാകുന്നുണ്ട് ചില ആളുകൾ പറയാറില്ല വേദനയായിരിക്കും മസില് എപ്പോഴും ഇങ്ങനെ ഉണ്ടാകും എന്ന രീതിയിലുണ്ട്.
പല കാര്യങ്ങളാണ് പറയേണ്ടത് തലവേദനയാണ് എനിക്ക് ഫുൾടൈം തലവേദനയാണ് ഒരു ആഴ്ചയിലെ ഒരു ദിവസമൊക്കെയാണ് എനിക്ക് നോർമൽ ദിവസങ്ങളിലും എനിക്ക് തലവേദനങ്ങളാണ് എനിക്ക് എഴുന്നേൽക്കാൻ താല്പര്യമില്ല പല കാര്യങ്ങളാണ് പറയേണ്ടത് തലവേദനയാണ് എനിക്ക് ഫുൾടൈം തലവേദനയാണ് ഒരു ആഴ്ചയിലെ ഒരു ദിവസമൊക്കെയാണ് എനിക്ക് നോർമൽ ദിവസങ്ങളിലും എനിക്ക് തലവേദനങ്ങളാണ് എനിക്ക് എഴുന്നേൽക്കാൻ താല്പര്യമില്ല.
അത് ഓരോ വേദന എടുത്തെടുത്ത് പറയുന്നുണ്ട് എനിക്ക് മുടിയിൽ ഇങ്ങനെ പിടിച്ചാൽ വേദനയാണ് കണ്ണടച്ചാൽ വേദനയാണ് അങ്ങനെ ഓരോ ചെറിയ ചെറിയ വേദനകളും വളരെ ബുദ്ധിമുട്ടാണ് പറഞ്ഞത് എന്തുകൊണ്ടാണ് ഇതിനെല്ലാം പല കാരണങ്ങൾ ഇല്ല ആകെ രണ്ടുമൂന്ന് കാരണങ്ങൾ മാത്രമേ ഉള്ളൂ. ഉണ്ടാകുന്നതെന്ന് മാത്രം ആലോചിച്ചാൽ മതി വേദന താഴോട്ട് ഭയങ്കരമായ ഒരു വലിച്ചില്ലെ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ചില ആളുകൾക്ക് സ്കാനിംഗ് വരെ എടുത്തു നോക്കാറുണ്ട് എന്നിട്ടും അതിന്റെ കാരണം മനസ്സിലാവാത്തവരും ഉണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/iN_JWxrHr4A
https://youtu.be/bFE-fXg_trg