ശരീര വേദനകൾ ഇനി പൂർണ്ണമായും മാറ്റാം

ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന വിറ്റാമിനുകൾ ഉണ്ട് കുറെ പറയുന്നതും അതേപോലെ നമ്മൾ അധികം കേൾക്കാത്ത ഒരു പേരാണ് വിറ്റാമിൻ കെ എന്ന് ഭൂരിഭാഗം സാഹചര്യങ്ങളിൽ നമ്മളെ ഹെൽപ്പ് ചെയ്യുന്നത് ഏറ്റവും കൂടുതൽ ഇലക്കറികളിൽ നിന്നും കിട്ടുന്നതാണ് കേ വൺ എന്ന് പറയുന്നത് അതേപോലെതന്നെ പറയുന്നത് കേട്ടു എന്ന് പറയുന്നത് നമ്മുടെ ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്ന ഒന്ന് തന്നെയാണ് കാൽസ്യം മെറ്റബോളിസം.

ഏറ്റവും കൂടുതൽ പ്രശ്നത്തിനുള്ള പ്രശ്നപരിഹാരം തന്നെയാണ്. നമ്മളുടെ മുട്ടുവേദനയും തേയ്മാനവും ഇങ്ങനത്തെ സിറ്റുവേഷൻസ് ഒക്കെ വരുന്ന സമയത്ത് നമ്മൾ ഇഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആയിരിക്കും കൂടുതലായും കഴിക്കുന്നത്. ഏറ്റവും കൂടുതല് കാൽസ്യം നമ്മുടെ ശരീരത്തിൽ അടഞ്ഞുകൂടുന്നത് അതായത് അത് നമുക്ക് ഒരുപാട് ദോഷം ഉണ്ടാക്കുന്നവയാണ് നമ്മുടെ ഉപ്പുകുറ്റിയുടെ അടിയിലും അങ്ങനെ ശരീരത്തിന്റെ പല ഭാഗങ്ങളിലും.

കാൽസ്യം അടിഞ്ഞുകൂടി കഴിഞ്ഞാൽ നമുക്ക് കൊഴുപ്പ് കൂടുന്നതിനും പലവിധത്തിലുള്ള അസുഖങ്ങൾക്കും വേദനകൾക്കും ഇത് കാരണമാവാറുണ്ട് അതിനുവേണ്ടി കേ ടൂ കഴിക്കുന്നത് കേട്ടു സപ്ലിമെൻറ് എടുക്കുന്നത് ഏറ്റവും കൂടുതൽ നമ്മുടെ ശരീരത്തിൽ നമ്മുടെ ആരോഗ്യത്തെയും ഗുണം ചെയ്യും എന്നുള്ളതാണ്. നമ്മുടെ ശരീരത്തിന് പല വേദനകൾക്കും പല പ്രശ്നങ്ങൾക്കും ഉള്ള ഒരു മാർഗ്ഗം തന്നെയാണ് ഈ വൈറ്റാമിൻ എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment