ചില ആളുകൾ നമ്മുടെ മുമ്പിൽ വന്ന് ഇരിക്കുന്ന കൺസൾട്ട് ചെയ്യുന്ന സമയങ്ങളിൽ അവരുടെ 25 30 45 പ്രായം തോന്നിക്കുന്നതാണ് ഏറ്റവും പ്രായം കൂടിയ ആളുകളുടെ ചിലപ്പോൾ ചെറുപ്പക്കാരനായ കാണുവാണെങ്കിൽ അവരെ 60 വയസ്സുള്ള ഒരാള് ചിലപ്പോൾ 40 വയസ്സ് മേക്കപ്പ് എന്നുള്ള സംഭവം ഉണ്ടെങ്കിൽ പോലും നമുക്ക് ഒരുപാട് വയസ്സ് ആക്കാൻ ആയി സാധിക്കും പക്ഷേ ഒരിക്കലും ചെറുപ്പമാക്കാനായി സാധിക്കുന്നതല്ല. നമ്മുടെ സ്കിന്നിൽ.
ചുളിവുകളും വരാതിരിക്കാനും കറുത്ത പാടുകൾ ഇല്ലാതിരിക്കാനും വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. നമ്മുടെ ശരീരത്തിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാവുന്നത് പഴക്കം ചെല്ലുംതോറും ആണ് നമ്മൾ വണ്ടിയൊക്കെ നമുക്കറിയാം മൂന്നുവർഷം ഉപയോഗിച്ച് കഴിഞ്ഞാൽ അത് കേടാവും അതുപോലെ തന്നെയാണ് നമ്മളോട് ജീവിതം ഒരു 40 വയസ്സിന് ശേഷമുള്ള ജീവിതത്തിലേക്ക് നമ്മുടെ ബോഡിയിലുള്ള.
പല കാര്യങ്ങളും വീക്കാവുകയും അതിനു പഴയ പോലുള്ള ഇല്ലാതാവുകയും ശരീരം ശോഷിച്ച അവസ്ഥയിലേക്ക് പോവുകയും ആണ് ചെയ്യുന്നത്. അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് ആ സമയത്തല്ല അതിനു മുന്നോടി തന്നെയാണ് ചെറിയ പ്രായത്തിൽ തന്നെ നമ്മൾ അതിനു വേണ്ടിയുള്ള ഭക്ഷണങ്ങളും ജീവിതശൈലികളും എല്ലാം എല്ലാ ക്രമീകരിച്ചാൽ മാത്രമേ ഒരുവിധം പ്രശ്നങ്ങൾക്കെല്ലാം നമുക്ക് പരിഹാരം കണ്ടെത്താനായി സാധിക്കുകയുള്ളൂ. കൂടുതൽ അറിയാൻ വീഡിയോ കാണുക.