മൂലക്കുരു മാറ്റിയെടുക്കാം ഇനി ഓപ്പറേഷൻ ഇല്ലാതെ

ഒട്ടുമിക്ക ആളുകളും ഭയങ്കര അസ്വസ്ഥതയും ബുദ്ധിമുട്ടും പൈയിൽസ് വന്നിട്ട് പോകുന്ന സമയത്ത് ഒരു തവണ വേദന വന്നിട്ടുണ്ട് എങ്കിൽ പിന്നീട് നമുക്ക് ബാത്റൂമിൽ പോകാൻ തന്നെ തോന്നാറില്ല. നമ്മുടെ ജീവിതശൈലിലെ പ്രശ്നങ്ങൾ കൊണ്ട് തന്നെ ഇന്ന് ഒരു വിധം ആളുകൾക്കെല്ലാം തന്നെ ഈ ഒരു അസുഖം കണ്ട് വരാറുണ്ട് 10 ശതമാനം മാത്രം കണ്ടിട്ട് വേണ്ട ട്രീറ്റ്മെൻറ് ഒക്കെ എടുക്കുന്നുള്ളൂ. പുറത്ത് പറയാനൊക്കെ ചെറിയൊരു മടിയൊക്കെ ഉണ്ടാവും.

ഡോക്ടറുടെ അടുത്ത് പോയാലും പരിശോധിക്കുക കാര്യങ്ങളൊക്കെ കൊണ്ട് പറയാറില്ല അതുപോലെതന്നെ ഒരുപാട് ആളുകൾക്കുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ എന്ന് പറയുന്നത് മലദ്വാരത്തിൽ വരുന്ന എല്ലാ മുഴകളും മൂലക്കുരു ആണ് എന്നുള്ളത്. അങ്ങനെയല്ല ഫിഷർ ആയിട്ടോ ഫിസ്റ്റുല ആയിട്ടോ ഈ അസുഖങ്ങൾ കണ്ടു എന്ന് വരാം. ഡിഫറൻസ് എന്താണ് ഇങ്ങനെ പൈയിൽസ് വരാതിരിക്കാൻ വേണ്ടി നിങ്ങൾ ഭക്ഷണത്തിൽ.

എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണം വന്നുകഴിഞ്ഞാൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ് കുറിച്ച് നമുക്കൊന്ന് നോക്കാം. ഇവിടെയുള്ള രക്തക്കുഴലുകൾ ഒരു തടിപ്പ് പോലെ വരുന്നതാണ് പൈയിൽസ് ഉള്ളിലായിട്ട് പൈസ വരുന്ന സമയത്ത് ചില ആളുകൾ അത് ഒരു മുന്തിരി കൊലപോലും കുറെ ആയിട്ട് കാണാം ഇല്ല ഈ രക്ത കുല വല്ലാതെ മുറുകുന്ന സമയത്ത് ഒരു പൊട്ടാനുള്ള ഒരു ചാൻസ് ഉണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *