ഗ്യാസ് മാറ്റി എടുക്കാൻ ഇഞ്ചി കൊണ്ട് ഒരു പ്രയോഗം

നമ്മുടെ ഇപ്പോഴത്തെ കാലത്ത് കൂടുതലായും ആൾക്കാർ പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്. എനിക്ക് എന്ത് കഴിച്ചാലും ഗ്യാസിന്റെ ഇഷ്യൂസ് ആണ് അത് കഴിക്കാൻ പറ്റില്ല ഇത് കഴിക്കാൻ പറ്റില്ല അങ്ങനെ ഗ്യാസിന്റെ പ്രശ്നം വരും അങ്ങനെ കുറെ പ്രശ്നങ്ങൾ പറഞ്ഞു കേൾക്കാറുണ്ട് എന്താണ് ഗ്യാസിന്റെ ഇഷ്യൂസ് എന്ന് പറയുന്നത് നോക്കാം. പല കാരണങ്ങൾ കൊണ്ട് നമുക്ക് ഗ്യാസിന്റെ ജ്യൂസ് വരാറുണ്ട് അത് ചിലപ്പോൾ നമുക്ക് ചില ഫുഡുകളോടുള്ള അലർജി.

അല്ലെങ്കിൽ നമ്മുടെ ലിവർ കണ്ടീഷൻസ് അല്ലെങ്കിൽ മറ്റ് തൈറോയ്ഡ് കണ്ടീഷൻസ് വരാം അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ ശരിയായ ബാക്ടീരിയ ഇല്ലാതിരിക്കുക അങ്ങനെയുള്ള കാരണം നമുക്ക് ഗ്യാസിന്റെ ഇഷ്യൂസ് ഉണ്ടാവുന്നതാണ്. പിന്നെ ചിലരിൽ നമ്മുടെ ലൈഫ് സ്റ്റൈൽ ജീവിതശൈലിലുള്ള ക്രമക്കേടുകളും മൂലം ഗ്യാസിന്റെ പ്രശ്നങ്ങൾ വരുന്നുണ്ട് ചിലർക്ക് മദ്യപാനം അത് പോലെ തന്നെ പുകവലി ഈ വക കാര്യങ്ങൾ മൂലവും അവർക്ക്.

ഗ്യാസിന്റെ പ്രശ്നങ്ങൾ വരുന്നവരുണ്ട് ഒരു ഇൻഫർമേഷൻ ഗ്യാസ് എന്ന് പറയുന്നത്. അസിഡിറ്റി എന്ന് പറയുന്നത് നമ്മുടെ ഗ്യാസ്റ്റിക് പ്രൊഡ്യൂസ് ചെയ്യുന്ന ആസിഡ്ൻ്റെ അളവ് കൂടുമ്പോൾ ഉണ്ടാകുന്നതാണ് അസിഡിറ്റി എന്ന് പറയുന്നത് അസിഡിറ്റി അല്ലെങ്കിൽ ഗ്യാസിന്റെ പ്രശ്നം വരുമ്പോൾ തന്നെ നമുക്ക് കൂടുമ്പോൾ തന്നെ നമ്മൾ ആദ്യം ചെയ്യുന്നത് ആസിഡിന്റെ അളവ് കുറയ്ക്കാനായി എന്തെങ്കിലും ഒരു അന്റാസിഡ് എടുത്ത് കഴിക്കുകയാണ് ചിലപ്പോൾ നമ്മുടെ അസിഡിറ്റിക്ക് കാരണം അല്ലെങ്കിൽ നമ്മുടെ ഗ്യാസിന്റെ കാരണം എന്ന് പറയുന്നത് ചെലപ്പോ ആസിഡും കൂടിയത് കൊണ്ട് ആകില്ല ചിലപ്പോൾ കുറഞ്ഞതുകൊണ്ട് ആവാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment