സകല നക്ഷത്രങ്ങളുടെയും ഈ ലോകത്തിന്റെയും നമ്മൾ ഓരോരുത്തരുടെയും നാഥനാണ് നമ്മളുടെ എല്ലാം പിതാവാണ് സാക്ഷാൽ പരമശിവൻ മഹാദേവൻ സർവ്വശക്തൻ തമ്പുരാൻ എന്ന് പറയുന്നത്. വഴിപാട് നമ്മൾ ചെയ്തു പൂർത്തീകരിക്കാൻ എന്ന് പറയുന്നത് നമ്മുടെ ആഗ്രഹം ഇനി അത് എത്ര വലുതായാലും സ്വന്തമായിട്ട് ഒരു വീട് വേണം അല്ലെങ്കിൽ പഠിച്ച മേഖലയുമായി ബന്ധപ്പെട്ട് നമ്മൾ ആഗ്രഹിച്ച രീതിയിൽ ഒരു തൊഴിൽ നേടാൻ സാധിക്കണം.
മത്സര പരീക്ഷകൾ ഒക്കെ എഴുതുന്നുണ്ട് ഒരു ഗവൺമെൻറ് ജോലിയാണ് സ്വപ്നം ഒരു കാര്യം നടന്നു കിട്ടാൻ വേണ്ടിയിട്ടാണ് ഈ ഒരു ആഗ്രഹം എന്ന് പറയുന്നത് വിവാഹം നടക്കാൻ വേണ്ടിയിട്ടാണ് സന്താനങ്ങളിലെ വിവാഹം കഴിഞ്ഞ വർഷങ്ങളായി ഒരു സന്താന യോഗത്തിനു വേണ്ടിയിട്ടാണ് സാമ്പത്തികമായി വലിയ കടക്കണിയിലാണ് കടങ്ങളൊക്കെ ഒന്നുമാറി ഒന്ന് ജീവിതം പച്ച പിടിക്കണം അങ്ങനെ ഏത് സ്വപ്നമായി കൊള്ളട്ടെ ഒരു സാധാരണ.
മനുഷ്യൻറെ ഏതൊരു സ്വപ്നം ആയിക്കൊള്ളട്ടെ നിങ്ങൾക്ക് ധൈര്യമായിട്ട് മഹാദേവനോട് ഈ ഒരു വഴിപാട് ചെയ്ത് പ്രാർത്ഥിക്കാം കൃത്യമായിട്ട് അതിനു ഫലം കിട്ടിയിരിക്കും. നമ്മൾ നാല് ആഴ്ചകൾ ആയിട്ട് വേണം വഴിപാട് ചെയ്യാനായിട്ട് സ്ത്രീകൾക്കൊക്കെ ഒരു സംശയം വരും. ആർത്തവകാലത്തൊക്കെ ഞങ്ങൾ എങ്ങനെയാണ് തിരുമേനി പോകുന്നത് നാലാഴ്ച എന്ന് പറയുമ്പോൾ ഒരുപക്ഷെ നടുക്ക് വന്ന് കഴിഞ്ഞാൽ എന്ത് ചെയ്യും എന്നൊക്കെ ചോദ്യങ്ങൾ വരാം എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് പോകാൻ പറ്റിയില്ല എന്നുണ്ടെങ്കിൽ ആ ഒരാഴ്ചയിൽ നിങ്ങളുടെ ബ്ലഡ് റിലേഷനിലുള്ള മറ്റാരെങ്കിലും ആ കുടുംബത്തിൽ നിന്നുള്ള മറ്റാരെങ്കിലും പോയി അത് പൂർത്തീകരിച്ചാലും മതി എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.