വാസ്തുപ്രകാരം 8 പ്രധാന ദിക്കുകളാണ് ഉള്ളത് ഊർജ്ജപ്രവാഹം വ്യത്യസ്തമാണ് ഇതിനാൽ തന്നെ ഓരോ ദിക്കിനെയും വേറെ വേറെ പ്രാധാന്യത്തോടെ നാം കണക്കാക്കേണ്ടത്. ഈ കാരണത്താലാണ് ഓരോ ദിശയെക്കുറിച്ചും പ്രത്യേകം വാസ്തു ഗ്രന്ഥങ്ങളിൽ എടുത്തുപറയുന്നത് എന്ന് വിളിക്കുന്നു പടിഞ്ഞാറും.
ഈ ദിശ മാത്രം ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കാരണം ഈ ദിശ മാത്രം അസുരൻ ഭരിക്കുന്ന ദിശ ആകുന്നു ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വലിയ ആപത്തുകൾ സംഭവിക്കുന്നതിന് കാരണമാകുന്നു. കാര്യങ്ങളെക്കുറിച്ചും അതേപോലെ ജീവിതത്തില്‍ ഉയർച്ചക്കായി സൂക്ഷിക്കേണ്ട.
വസ്തുക്കളെ കുറിച്ചുമാണ് ഈ വീഡിയോയിലൂടെ പരാമർശിക്കുന്നത്. വൃത്തിഹീനമായി ഇടാൻ അഥവാ വയ്ക്കുവാൻ പാടില്ലാത്ത ഒരു ദിശയാണ് കന്നിമൂല എന്ന് പറയുന്നത് ഇങ്ങനെ വരികയാണ് എങ്കിൽ അതായത് നിങ്ങളുടെ കന്നിമൂല വളരെ വൃത്തിഹീനമായാണ് കിടക്കുന്നത് എങ്കിൽ ആ വീട്ടിലെ സ്ത്രീകൾക്ക്.
പല രീതിയിലുള്ള രോഗങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുചേരുന്നത് പുരുഷന്മാർക്ക് മാനസികമായ സൗഖ്യം ജീവിതത്തിൽ വളരെയധികം കുറയുന്നതാണ് ദുഃഖവും ദുരിതവും ജീവിതത്തിൽ നിന്നും ഒഴിയാതെ നിത്യസംഭവവുമായി എപ്പോഴും കൂടെത്തന്നെ ഉണ്ടാകും അതിനാൽ തന്നെ ഇത്തരം.
കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട് എങ്കിൽ അതിന് ഒരു പ്രധാനപ്പെട്ട കാരണം കന്നിമൂല അതിനാൽ കന്യമൂലയ്ക്ക് വളരെയധികം പ്രാധാന്യം നാം നൽകുക തന്നെ വേണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.