ഇവിടെ വിശദീകരിക്കാൻ ആഗ്രഹിക്കുന്നത് ഹാർട്ട് എന്ന ഹൃദയ പ്രശ്നമാണ് നമുക്കറിയാം കവികളും ദാർശനികരും കാമുകന്മാരും ഹൃദയത്തെ പലവിധത്തിലായി വർണിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി ഹൃദയം ഒരു പമ്പ് മാത്രമാണെന്ന് ഉള്ളത്.
ഒരു മിനിറ്റിൽ 60 മുതൽ 100 വരെ ഒരു മണിക്കൂർ 4000 തവണ ഒരു ദിവസം ഒരു ലക്ഷത്തിലധികം ഒരു പുരുഷായുസ്സിൽ ഹൃദയം 300 കോടിയിലധികം തവണ ക്രമാനികതമായി ഇടതടവില്ലാതെ മിടിക്കുന്നത്.
അറിഞ്ഞാൽ പലരും അത്ഭുതപ്പെട്ടേക്കാം. ശരീരത്തിന് വിവിധ ഭാഗങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന രക്തം ശ്വാസകോശത്തിൽ കൂടി ഓക്സിജൻ ആകിരണം ചെയ്തു ഹൃദയത്തിന്റെ ഇടത്തെ അറകളിൽ എത്തുമ്പോൾ അതിന് ശരീരത്തിന് വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ ആത്യന്തികമായ ധർമ്മം.
എന്നാൽ ഈ സങ്കോച വികാസത്തിന് ഹൃദയ ഭിത്തികളുടെ സംഗീത വികാസത്തിലുണ്ടാകുന്ന അപചയത്തെയാണ് ഹാർട്ട് ഫീലർ എന്ന് വിളിക്കുന്ന വളരെ ലളിതമായിട്ട് പറയാം.
സത്യത്തിൽ ഒരു പൂർണ്ണമായ ഡയഗ്നോസല്ല നമുക്കറിയാം പനിയും തലവേദനയും പലപ്പോഴും പല രോഗങ്ങളുടെയും ലക്ഷണമാകാം. അതുപോലെ ഹൃദയ ആരോഗ്യ പ്രശ്നങ്ങൾ പ്രാഥമികമായ പല രോഗാവസ്ഥയുടെയും ആത്യന്തികമായ അനന്തരഫലമായി മാറും.
അതുകൊണ്ടുതന്നെ ചികിത്സാരീതിയിലും ചില പ്രത്യേകതകളുണ്ട് ഈ തിരിച്ചറിവ് കാണാനാണ് ചികിത്സയെ നമുക്ക് കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.