നിങ്ങൾക്ക് കീഴ്വായു ശല്യം ഇല്ലാതിരിക്കാൻ ചെയ്യേണ്ടത്

മലബന്ധം അഥവാ കോൺസ്റ്റിപ്പേഷൻ കട്ടിയായി ഉറച്ച കൃത്യമായി ഇടവേളകളിൽ പോകാതിരിക്കുന്ന അവസ്ഥയാണ് ഒരു ദിവസം സാധിക്കില്ല മൂന്നുദിവസം വരെ പോയില്ലെങ്കിൽ ഭയങ്കര പിന്നെ പോകുമ്പോൾ നല്ല കട്ടിയായിട്ട് പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ പറയാം നമ്മൾ ഭക്ഷണം കഴിക്കുന്നത് പോലെ പ്രാധാന്യം തന്നെയാണ്.

പുറത്തേക്ക് നമ്മുടെ വേസ്റ്റ് പോകുന്നത്മൂന്നുദിവസം വരെ പോയില്ലെങ്കിൽ ഭയങ്കര പിന്നെ പോകുമ്പോൾ നല്ല കട്ടിയായിട്ട് പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ പറയാം നമ്മൾ ഭക്ഷണം കഴിക്കുന്നത്.

പോലെ പ്രാധാന്യം തന്നെയാണ് പുറത്തേക്ക് നമ്മുടെ വേസ്റ്റ് പോകുന്നത് മാറുന്നത്. ട്രിപ്പ് പോകുന്ന ആൾക്കാരും മാറി യൂസ് ചെയ്യുമ്പോൾ ട്രെയിനിൽ ഒക്കെ യാത്രയാണെങ്കിലും മാറി യൂസ് ചെയ്യുമ്പോൾ അവര് പോകാതെ പിടിച്ചു വയ്ക്കും.

അങ്ങനെയുള്ള സിറ്റുവേഷനിൽ നമ്മുടെ മലബന്ധം പ്രശ്നമുണ്ടാക്കുകയും മലദ്വാരം പൊട്ടാനുള്ള സാധ്യതയും ഉണ്ടാക്കുന്നു. അമിതമായ ഭക്ഷണങ്ങളും.

നമുക്ക് ഉറക്കം തെറ്റിക്കഴിഞ്ഞാലും അതുപോലെ പല പല ടെൻഷൻ കാരണം നമുക്ക് ഇങ്ങനെ മലബന്ധം ഉണ്ടായി എന്ന് വരാം. അതുപോലെതന്നെ എന്തെങ്കിലും ഹോർമോണൽ വ്യത്യാസങ്ങൾ ഉള്ളവരാണെങ്കിലും നമുക്ക് സ്ഥലം മാറി ഇരുന്നു.

എന്നാലും നമ്മുടെ ജീവിതശൈലികളുടെ വ്യത്യാസം കൊണ്ടും ഇങ്ങനെ ഒരു മലബന്ധം എന്നുള്ള പ്രശ്നം നമ്മുക്ക് വരുകയും അത് ഒരുപാട് നമ്മുടെ ഒരു ദിവസത്തേക്ക് താളം തെറ്റിക്കുന്ന ഒരു അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment