സഹിക്കാനാവാത്ത ദുഃഖം ദുരിതം വിഷമങ്ങൾ നാം അനുഭവിക്കുന്ന സന്ദർഭങ്ങളിൽ എത്രതന്നെ വിഷമം നിങ്ങൾക്കു എങ്കിലും പുറത്തു പറയുവാൻ സാധിക്കാതെ ഉള്ളിലൊതുക്കി പുറമേ ചിരിച്ച് കാണിക്കേണ്ടതായി വരുന്നു എന്നാൽ എത്ര തന്നെ നാം ഈ വിഷമതകൾ ഉള്ളിൽ ഒതുക്കിയാലും ഒരുനാൾ ഉറപ്പായും.
ഇവ ഒരു അഗ്നിപർവ്വതം പോലെ പുറത്ത് അഥവാ പൊട്ടിത്തെറിക്കുന്നതാണ് ജീവിതത്തിൽ വിഷമതകൾ ഇല്ലാതായി ആരും തന്നെ ഉണ്ടാകുന്നതല്ല എല്ലാവർക്കും വിവിധ രീതിയിലുള്ള വിഷമങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതാണ്.
ഇത്തരം സന്ദർഭങ്ങളിൽ നാം ഒറ്റയ്ക്കല്ല എന്നും നമ്മളോടൊപ്പം എപ്പോഴും ഭക്തമനസ്സിലായ ദേവിയുണ്ട് എന്ന കാര്യം നാം ഓർക്കേണ്ടതാകുന്നു പോലെ ജീവിതം മാറിമറിയുന്നതാണ് സൗഭാഗ്യം നമ്മെ തേടി എത്തുന്നത് ആണ്. ദേവിയുടെയും അമ്മ ഈ സങ്കൽപത്താൽ തന്നെ നാം ദേവിയെ അമ്മ എന്ന് വിളിക്കുന്നത്.
ഒരു കുഞ്ഞ് തന്നെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തുന്നത് പോലെ എത്ര വലിയ ദുഃഖത്തിലും ദുരിതത്തിലും അമ്മയുടെ കാരുണ്യവാസല്യം നിറഞ്ഞ കൈകളിൽ നാം സുരക്ഷിതരാണ്.
എന്ന ഈ സത്യം നാം എന്നാണ് തിരിച്ചറിയുന്നത് എങ്കിൽ അന്ന് തന്നെ നമ്മുടെ ജീവിതം മാറി മറിയുന്നതാണ് നമ്മുടെ പെറ്റമ്മ ഏതറ്റം വരെ പോകുന്നു എന്നതുപോലെ തന്നെ നമ്മെ സംരക്ഷിക്കുവാൻ ഈ ജഗജനിയായ ദേവി ഏതറ്റം വരെയും പോകും.അത്ഭുതങ്ങൾ തന്നെ നമ്മുടെ ജീവിതത്തിൽ നടത്തുകയും ചെയ്യുന്നു.
അനുഭവമുള്ള കാര്യം തന്നെയാകുന്നു. ശക്തിയുടെ പ്രകടമായ ഭാവം തന്നെയാണ് ദേവി ദുർഗാദേവി മനുഷ്യമനസ്സിൽ നിലനിൽക്കുന്ന എല്ലാത്തരം അജ്ഞതകളെയും ഇല്ലാതെയാക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക..