മനസ്സ് വിഷമിക്കുന്ന സമയത്ത് ചെയ്യേണ്ടത്

ദുഃഖം തോന്നുന്ന കാര്യത്തിന് മറ്റൊരു വ്യക്തിക്ക് അതേപോലെ ദുഃഖം തോന്നണം എന്നില്ല എന്നാൽ നമ്മളിൽ പലരും അങ്ങനെയല്ല ചെറിയ കാര്യത്തിന് പോലും ഏറെ വിഷമിക്കുന്നവരാണ് എന്ന് പറയാം നാം ഏവരെയും ഈ കാര്യത്താൽ തന്നെ വളരെ വ്യത്യസ്തനാകുന്നു ഇത് വ്യക്തമായി തന്നെ പറയുവാൻ സാധിക്കുന്നത്.

എല്ലാം ഭഗവാൻ തന്നെയാകുന്നു നമ്മുടെ ജീവിതത്തിൽ ചെറിയ ലീലകൾ ഭഗവാൻ ഈ സമയമെല്ലാം നാം ഭഗവാനിലേക്ക് കൂടുതൽ അടുക്കുകയും ഭഗവാനോട് ചേർന്ന് നിൽക്കുകയും ചെയ്യേണ്ടതാകുന്നു എല്ലാ വിഷമതകളും നാം അറിയാതെ തന്നെ ഭഗവാൻ മാറ്റുക തന്നെ ചെയ്യും.

അങ്ങനെ ഭഗവാൻ എപ്പോഴും അല്ലെങ്കിൽ പല അവസരങ്ങളിലും തന്റെ ഭക്തരെ ചേർത്ത് പിടിക്കുന്നത് ഒരു അത്ഭുതകരമായ നാമം ഉണ്ടാകുന്നു എല്ലാ വിഷമതകളും ഈ നാമം ഒരിക്കൽ ഒരു വിട്ടാൽ തന്നെ അത്ഭുതങ്ങൾ സംഭവിക്കുന്നത് ആണ്.

അതായത് അത്ഭുതകരമായ രീതിയിൽ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറ്റുവാൻ സാധിക്കുന്ന അത്ഭുതകരമായ നാമം ഉണ്ട് ഈ നാമം നിങ്ങളുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ തന്നെയാണ് വന്ന് ചേരുക വിഷമങ്ങൾ എല്ലാം അരിഞ്ഞ് പോകുന്നതാണ്. സ്നേഹത്തോടെ വിളിച്ചിരുന്ന നാമമാണ് ഇത് രാജസദസ്സിൽ ഏവർക്കും.

മുന്നിലായി അപമാനിതയായി നിന്നപ്പോൾ വീണ്ടും ഈ നാമം ഉരുവിട്ടു തന്നെ രക്ഷിക്കാൻ ആകാതെ തലകുനിച്ചു നിൽക്കുന്ന പതിമാരെ നോക്കി തനിക്കെതിരെ നടക്കുന്ന അനീതിയിൽ മനംനൊന്ത് ഭഗവാനെ ദൗപതി വിളിച്ചു ഭഗവാൻ അത്ഭുതപ്പെടുത്തും വിധം സഹായിക്കുകയും ചെയ്തു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *