ഏതാണ് ഈ പരമപ്രധാനമായ അഞ്ച് മണിക്കൂർ അത് രാത്രി 7 മണി മുതൽ നമ്മൾ കിടക്കുന്നതിന് മുൻപുള്ള ഏകദേശം 12 മണി വരെയുള്ള സമയമാണ് ഈ സമയത്ത് നമ്മൾ കഴിക്കുന്ന ഭക്ഷണം അതിനുശേഷം കിടന്നുറങ്ങുക ആയതുകൊണ്ട് തന്നെ അതേപോലെ ശരീരത്തിൽ കൊഴുപ്പ് സാധ്യതയുണ്ട്.
അതുപോലെതന്നെ നമ്മൾ ഈ സമയത്ത് ചെയ്യുന്ന ഓരോ കാര്യങ്ങളും അത് വെള്ളം കുടിക്കുന്നത് മുതൽ വ്യായാമം ചെയ്യുന്നതുമുതൽ മൊബൈലിൽ കുത്തുന്നത് വരെ നമ്മുടെ ആരോഗ്യത്തിൽ വ്യക്തമായ പ്രതിഫലനം ഉണ്ടാകും എന്നുള്ളത് പ്രത്യേകം ഓർക്കുക. നമ്മൾ ഏഴുമണിക്ക് ശേഷം.
ഒരുപാട് വെള്ളം കുടിക്കാതിരിക്കുകയാണ് നല്ലത് കാരണം ഏഴുമണിക്ക് ശേഷം കുടിക്കുന്ന വെള്ളമെല്ലാം രാത്രി സമയത്ത് ഉറക്കെ തന്നെ ഇടയിൽ ചിലപ്പോൾ മൂത്രം ഒഴിക്കാൻ ആയിട്ട് എണീറ്റ് പോകേണ്ടതായിട്ടും അത് നിദ്രയിൽ തന്നെ തടസ്സപ്പെടുത്തും കാണാറുണ്ട് പ്രത്യേകിച്ചും പ്രശ്നമുള്ള ആളുകൾ.
എന്തെങ്കിലും കഴിക്കുന്നവർ ഉള്ള മരുന്ന് കഴിക്കുന്നവർ ഹൃദയത്തിൻറെ പമ്പിംഗ് കുറവുള്ളവർ കിഡ്നിയുടെ പ്രശ്നമുള്ളവർ തുടങ്ങിയവർക്കെല്ലാം ഈ പ്രശ്നം അഭിമുഖീകരിക്കുകയാണ്. അതുകൊണ്ടുതന്നെ വൈകുന്നേരം 7 മണിക്ക് ശേഷം വെള്ളം കഴിവതും ഒഴിവാക്കുക.
അതിനുമുമ്പ് എത്ര വെള്ളം കുടിക്കാമോ അത്രയും നല്ലത് 3 ലിറ്റർ വെള്ളം എങ്കിലും ഒരു മനുഷ്യൻ ഹെൽത്തിയായിട്ടിരിക്കുന്ന അവസ്ഥയിൽ കുടിക്കേണ്ടതായിട്ടുണ്ട് എന്നുള്ളത് പ്രത്യേക ഓർക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.