നമ്മൾ ജീവിതത്തിൽ ഒന്ന് ഉയർന്നു തുടങ്ങുമ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ശത്രു ദോഷം എന്ന് പറയുന്നത് വല്ലാത്തൊരു പ്രശ്നമാണ് ശത്രു ദോഷം എന്ന് പറയുമ്പോൾ അതിൽ വെറും ദോഷം മാത്രമല്ല ശത്രുക്കളുടെ ശല്യവും ഒരു രീതിയിൽ നമ്മളെ ജീവിക്കാൻ അനുവദിക്കാത്ത.
രീതിയിലുള്ള ഉപദ്രവവും എന്ന് പറയുന്നത്. നമ്മുടെ വളർച്ച ഒരു കാരണവശാലും അവർക്ക് സഹിക്കാനോ അക്സെപ്റ്റ് ചെയ്യാനോ അല്ലെങ്കിൽ അതങ്ങോട്ട് പൂർണമായിട്ടും മനസ്സിലാക്കാൻ അതങ്ങ് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ഒന്നും അവർക്ക് പറ്റുന്നില്ല എന്നുള്ളതാണ് അതുകൊണ്ട് തന്നെ പല രീതിയിൽ.
നമ്മളെ ദ്രോഹിക്കുകയും നമ്മുടെ മാനസികമായി തളർത്തുകയും നമ്മളുടെ ഓരോ പ്രവർത്തിയിലും വീട്ടിലിരുന്ന് പറയുകയും ചെയ്തു നമ്മളെ അങ്ങ് വല്ലാതെ തളച്ചിട്ടു കളയും നമ്മളെ വല്ലാതെ ഒരു ഒറ്റമൂലി പരിഹാരം ആയാലും ആ ശത്രുവിന്റെ ശല്യം നമ്മളിൽ നിന്ന് ഒഴിഞ്ഞു പോകാൻ നമ്മൾക്ക് ശത്രുവിന്റെ.
ശല്യം ഇല്ലാതെ സമാധാനമായിട്ട് ജീവിക്കാൻ പറ്റുന്ന ഒരു പരിഹാരമാർഗ്ഗവും ആണ്. ആ ശത്രു ദോഷം നമുക്ക് ഊതിക്കളയാവുന്നതാണ് എങ്ങനെയാണ് ചെയ്യേണ്ടത് ഓരോ വ്യക്തിക്കും അത് വളരെ നിസ്സാരമായിട്ട് ചെയ്യാവുന്നതേയുള്ളൂ എങ്ങനെയാണ് ചെയ്യേണ്ടതെന്നുള്ളത് നമുക്ക് മനസ്സിലാക്കാം.
ഏറ്റവും സങ്കടകരമായ കാര്യം ഇതൊന്നും അല്ല ഈ ശത്രു എന്നു പറയുന്നത് പലപ്പോഴും നമ്മുടെ ചിരിച്ചു നമ്മുടെ ഒരുപാട് തമാശയൊക്കെ പറഞ്ഞു നിൽക്കുന്നവർ ആയിരിക്കും എന്നുള്ളത് വളരെ വൈകിയായിരിക്കും നമ്മൾ മനസ്സിലാക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.