ശരീരത്തിൽ ബാധിക്കുന്ന അസുഖങ്ങളുടെ നമ്മുടെ ശരീരത്തിൽ ഒരുപാട് ലക്ഷണങ്ങൾ കാണിക്കാറുണ്ട് ഫാറ്റി ലിവർ സ്റ്റേജ് അതായത് നമ്മുടെ ശരീരത്തിലെ എടുത്ത് കാണിക്കാൻ മാത്രമുള്ള ലക്ഷണങ്ങൾ ഒന്നും ഉണ്ടാവാറില്ല അല്ലെങ്കിൽ നിങ്ങൾ ഒരു 6 മാസം കൂടുമ്പോൾ ഹെൽത്ത് ചെക്കപ്പ് ചെയ്യുന്ന ആളുകൾ.
ആയിരിക്കാം നിങ്ങൾ മനസ്സിലാക്കുന്നത് നമ്മളെല്ലാം ഇതൊരു സ്റ്റേജ് ഒക്കെ മാറിയിട്ട് വരും പിന്നീട് വേറെ കണ്ടിഷനിലോട്ട് മാറുന്നത് അസുഖങ്ങളെ നമ്മുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളും എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് അസുഖങ്ങൾ ഉണ്ടാകുന്നത് എന്നും എങ്ങനെ.
നമുക്ക് കുറച്ചുകൊണ്ടുവരാം എന്നും നോക്കാം. 15 വയസ്സ് മുതലുള്ള കുട്ടികൾക്കും കാണാറുണ്ട് അതായത് ഒട്ടുമിക്ക ആളുകൾ അത് പ്രായം ചെന്നവരാകട്ടെ കുട്ടികൾ ആവട്ടെ അതായത് ഒരുപോലെ കണ്ടുവരാറുണ്ട്.
കോശങ്ങൾ നശിച്ചിട്ട് വരുന്നതാണ് ഫിറോസ് എന്ന് പറയുന്നത് മൂന്നുപേർക്കെങ്കിലും ഫാറ്റിലിവർ ഉണ്ടാവാറുണ്ട് ജീവിതശൈലില്‍ വന്ന് വ്യത്യാസങ്ങളാണ്.
ചില കാര്യങ്ങൾ മനസ്സിലാക്കാം ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് നോർമൽ വെയിറ്റ് ഉള്ള ഒരാളിന് 2% വെയിറ്റ് കോൺട്രിബ്യൂട്ട് ചെയ്യുന്നത് വയറിൻറെ വലതുഭാഗത്ത് വാരി എല്ലിൻ്റെ ഉള്ളിലായി കാണുന്നതാണ് ഈ കരൾ എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.