നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള വേദനകൾ ഉണ്ട് അത് എല്ലാം നമ്മൾ ടെസ്റ്റ് ചെയ്യുന്ന സമയത്ത് നോർമലായിരിക്കുകയും പക്ഷേ ഒരു അസുഖവുമില്ല എന്ന് കാണിക്കുന്ന സമയത്ത് നമ്മൾ മനസ്സിലാക്കേണ്ടത് ഫൈബ്രോമയാൾജിയ എന്നുള്ളതാണ് 13 വയസ്സ് കഴിഞ്ഞു മുതൽ ഈ ഒരു അവസ്ഥ കണ്ടുവരുന്നുണ്ട്.
സങ്കടങ്ങളും കാര്യങ്ങളൊക്കെ വരുന്നുണ്ട് ടെൻഷൻ കാര്യങ്ങളൊക്കെ ഉള്ളവർക്ക് ഈ ഒരു അസുഖം വരാനുള്ള സാധ്യതയും കൂടുതലാണ്. ആദ്യമേ തന്നെ നമ്മുടെ ശരീരത്തിന് പുറത്തായിരിക്കും ഈ ഒരു അസുഖം സ്റ്റാർട്ട് ചെയ്യുന്നത് പിന്നീട് നമ്മുടെ ശരീരഭാഗങ്ങളിലായി പതിയെ പതിയെ വേദനകൾ.
കൂടുകയും ഒരുപാട് വേദനകൾക്കുള്ള കാരണമാവുകയും ചെയ്യാറുണ്ട്. മാത്രമല്ല നമ്മുടെ ശരീരത്തിലെ പല ജോയിന്റുകളിലും ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടായി ഇന്ന് തന്നെ വരാം. നമുക്ക് പലപല രോഗങ്ങളും ഉണ്ടായി എന്ന് വരാം. അതുപോലെ തന്നെ നമുക്ക് കോൺസ്റ്റിപ്പേഷൻ എന്നുള്ള ആ ഒരു രീതിയിലേക്ക് വരാറുണ്ട്.
അതും ഇതിന്റെ ഒരു കാരണങ്ങൾ തന്നെയാണ് ഉറക്കം ശരിയാവാത്തതിന്റെയും ബുദ്ധിമുട്ട് മസിലുകൾ എല്ലാം തന്നെ നല്ലതുപോലെ വേദനിക്കുക ഇങ്ങനെ പല പല അസുഖങ്ങൾ നമ്മുടെ ശരീരത്തിന് ഉണ്ടാവും.
ഇനി ഒന്നുമില്ലാത്തതായി ഉണ്ടാവില്ല അങ്ങനെ ഉണ്ടാകുന്നതിന് കാരണം നമ്മുടെ ജീവിതശൈലി ഭക്ഷണ ക്രമക്കേടുകൾ തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.