കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് അവരുടെ കൈകാലുകളുടെ അഗ്രഭാഗത്ത് വരുന്ന തരതരുപെരുപ്പ് അതുപോലെ വേദന അല്ലെങ്കിൽ പുകച്ചിലു പോലുള്ള കാര്യങ്ങൾ ഒരുപാട് മരുന്നു കഴിച്ചിട്ടായിരിക്കും അവര് വരുന്നുണ്ടാവുക അവർക്ക് എന്താണ് ഇതിൻറെ കാരണം എന്ന് മനസ്സിലാകുന്നുണ്ടാവില്ല.
ചിലപ്പോൾ പല മുറിവുകളെ പറ്റിയാൽ പോലും ഇവർ അറിയുന്നുണ്ടാവില്ല അവർക്ക് ബ്ലീഡിങ് നന്നായിട്ട് പോയിട്ടുണ്ടാവും എന്നാലും മുറിവ് പറ്റിയത് പോലും അറിയാതെ നമ്മുടെ ക്ലിനിക്കിൽ വരുന്നവരൊക്കെയുണ്ട് എന്തുകൊണ്ടാണ് ഇവരൊക്കെ ഈ മുറിവ് പറ്റിയത് പോലും അറിയാൻ പറ്റാത്ത എപ്പോഴും ഉണ്ടാവുന്നത്.
കാരണം ഒരുപക്ഷേ യൂറോപതി അതായത് നമ്മുടെ അഗ്രഭാഗത്ത് വരുന്ന ന്യൂറോണകൾക്ക് വരുന്ന നാശം കൊണ്ടായിരിക്കാം എങ്ങനെ ഉണ്ടാവുന്നത്. മറ്റു ലക്ഷണങ്ങൾ എന്തൊക്കെയാണ് നമുക്ക് ചെയ്യാൻ പറ്റാവുന്ന ടെസ്റ്റുകൾ എന്തൊക്കെയാണ് എങ്ങനെ നമുക്ക് ഇത് വേഗം മനസ്സിലാക്കാം എന്ന് നോക്കാം.
ആദ്യമായിട്ട് നമ്മുടെ ശരീരത്തിൽ ഒരുപാട് ഞരമ്പുകൾ ഉണ്ട് അഥവാ നാഡികൾ ന്യൂറോൺസ് എന്ന് പറയും. ഇത്തരത്തിൽ തന്നെ ഒരുപാട് ന്യൂറോൺ വിവിധതരത്തിലുള്ള ന്യൂറോൺസുകൾ ആണ്.
നമ്മുടെ ശരീരത്തിൽ ഉള്ളത് ഫംഗ്ഷൻ അറിയാനുള്ളതാണ് കൂടാതെ തണുപ്പ് വേദന ചൂട് ഇതൊക്കെ അറിയാനായിട്ട് കഴിയും. അവർക്ക് നടക്കുമ്പോൾ അറിയാത്ത അവസ്ഥകൾ വരാറുണ്ട് എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.