വീട്ടിൽ ദൃഷ്ടി ദോഷം ഉണ്ടാവാതിരിക്കാൻ ചെയ്യേണ്ടത്

ഉള്ള സമ്പത്ത് നിലനിന്നു പോകാൻ കടങ്ങളൊക്കെ ഉണ്ടെങ്കിൽ അലിഞ്ഞില്ലാതെ ആകാൻ നമ്മുടെ സമ്പത്തിനെ ബാധിക്കുന്ന എല്ലാ നെഗറ്റീവ് ഊർജ്ജങ്ങളെയും ഇല്ലാതാക്കാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തെക്കുറിച്ചാണ് അതായത് സംഭവ മറ്റൊന്നുമല്ല ഒരു ഉരുളിയിൽ പൂക്കൾ ഇട്ട്.

വീടിന്റെ ഒരു പ്രത്യേക ഭാഗത്ത് വെക്കുന്നതിലൂടെ അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ വയ്ക്കുന്നതിലൂടെ അത്തരത്തിൽ വെച്ചാൽ നമുക്ക് ഉണ്ടാകുന്ന സാമ്പത്തികം നേട്ടങ്ങൾ നമുക്കുണ്ടാകുന്ന ഫലങ്ങളെ കുറിച്ചാണ് കാര്യങ്ങൾ ശ്രദ്ധിക്കണം ഏതൊക്കെ കാര്യങ്ങൾ നമ്മൾ പ്രത്യേകം നോക്കേണ്ടതായിട്ടുണ്ട്.

പ്രത്യേകിച്ചും വലിയ മാളുകളിലും വലിയ കടകളിലും സ്ഥാപനങ്ങളിലും ഒക്കെ ചെല്ലുന്ന സമയത്ത് വലിയ ഉരുളുകളിൽ ജലം നിറച്ചിട്ട് അതിൽ പൂക്കൾ ഇട്ടു വച്ചിരിക്കുന്ന പലതരത്തിലുള്ള മനോഹരമായ പൂക്കൾ ഇട്ടുവച്ചിരിക്കുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവും. ഇതെന്തിനാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ.

അതിൻറെ ഉത്തരം സാമ്പത്തികമായിട്ട് യാതൊരു കോട്ടവും ആ അവിടെ വരുന്ന വ്യക്തികൾ മൂലം അതായത് ആ വ്യക്തികളുടെ ദൃഷ്ടിയോ അല്ലെങ്കിൽ അവരുടെ മനസ്സിച്ചിലോ അല്ലെങ്കിൽ ഇത് കാണുമ്പോൾ അവരുടെ ഉള്ളിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ഒരു നെഗറ്റീവ് എനർജി കൊണ്ട്.

ആ സ്ഥാപനത്തിന് അല്ലെങ്കിൽ ആ ഒരു ഇടത്തിന് ഒരു രീതിയിലുള്ള കോട്ടങ്ങളും ഉണ്ടാകാൻ പാടില്ല അത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജത്തെ ഇല്ലാതാക്കി പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ ചെയ്തു വെച്ചിരിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *