ഈ അഞ്ചു നക്ഷത്രക്കാർ പറഞ്ഞതെല്ലാം ഫലിക്കും

നമ്മുടെ ജീവിതത്തിൽ പലപ്പോഴും നേരിട്ടുള്ള ഒരു അനുഭവമാണ് നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ചില വ്യക്തികളോ ഒക്കെ ചില കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ ചില അഭിപ്രായം കേറി പറഞ്ഞു കഴിഞ്ഞാൽ അത് അതുപോലെ നടന്ന നടക്കും എന്നുള്ളത്. അതായത് ചിലർ ചില സമയത്ത് നാവെടുത്തു.

വളച്ചാൽ അത് അച്ചിട്ടാണ് പലപ്പോഴും അത് പോസിറ്റീവിനെക്കാളും നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങളാണ് നമുക്ക് ജീവിതത്തിൽ കൊണ്ടുവരുന്നത് ഒന്ന് എന്തെങ്കിലും ഒരു കാര്യം ഒന്ന് കഷ്ടപ്പെട്ട് ഒന്ന് ഉയർന്നു വരുന്ന സമയത്ത് ഈ ആളുകൾ വന്നിട്ട് ചില വ്യക്തികൾ വന്നിട്ട് ചില അഭിപ്രായങ്ങൾ കമൻറ് ചെയ്യുന്ന.

സമയത്ത് അതുപോലെതന്നെ ആളുകളൊക്കെ വന്നു കഴിഞ്ഞാൽ ഇവരെന്തെങ്കിലും അഭിപ്രായം പറയുമെന്ന് കരുതി നമ്മൾ അവരിൽ നിന്നൊക്കെ ഒഴിഞ്ഞു പോകാറുണ്ട് എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യമാണ് ഇവരുടെ നാവിൽ ഗുളികൻ നിൽക്കുകയാണ് എന്ന് പറയും അച്ചിട്ടാണ്.

കേട്ടോ എന്നൊക്കെ നമ്മൾ പറയാറുണ്ട് ശരിയായിട്ടുള്ള കാര്യമാണ് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നൊക്കെ ചോദിച്ചാൽ ജ്യോതിഷപരമായി ഇതിനെ പറയുന്നത് വെച്ചാൽ ഒരു വ്യക്തിയുടെ ജാതകത്തിൽ രണ്ടാം ഭാവത്തിൽ ഗുളികൻ വന്നു.

കഴിഞ്ഞാൽ പറയുന്ന കാര്യങ്ങൾ ആസ്ഥാനത്തേക്ക് കയറി പലതരത്തിലുള്ള കമന്റുകൾ പാസാക്കി കഴിഞ്ഞാൽ അത് ആ എതിർഭാഗത്ത് നിൽക്കുന്ന വ്യക്തിക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളും ദോഷങ്ങളും ആയിട്ട് വന്ന് ഭവിക്കും എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment