പറയാവുന്ന ഒരു പ്രശ്നമാണ് അവർ പലപ്പോഴായിട്ട് ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് കാര്യമായിട്ടുള്ള മാറ്റങ്ങൾ ഒന്നും കാണാറുണ്ടായിരുന്നില്ല എന്നാൽ ഈ ഡയറ്റ് ചെക്കപ്പ് ചെയ്തപ്പോൾ അവർക്ക് ഫാറ്റ് ലിവറിന്റെ കാണിക്കുന്നുണ്ട് എങ്ങനെയാണ് വരുന്നത് എന്താണ് ഫാറ്റി ലിവർ എങ്ങനെയാണ്.
ഇത് നമുക്ക് കണ്ട്രോൾ ചെയ്യാവുന്നതൊക്കെയാണ് ഈ വീഡിയോയിൽ നമുക്ക് നോക്കാവുന്നത്. നേരത്തെ പറഞ്ഞതുപോലെ തന്നെ ചിലപ്പോൾ നമുക്ക് എസ് ഓ ടി അല്ലെങ്കിൽ എസ്ഡിപി ലെവലുകൾ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്ന സമയത്ത് കൂടുതലായിട്ട് മാറ്റങ്ങളൊന്നും കാണാൻ പറ്റുന്നുണ്ടാവില്ല.
ചില സമയത്ത് എസ്ഡിപി ലെവൽ കൂടുതലായിരിക്കും ഫാറ്റി ലിവർ കണ്ടുപിടിക്കാവുന്ന നോക്കാവുന്നതാണ് എന്താണ് ഫാറ്റി ലിവർ ഒന്ന് നോക്കാം നമ്മുടെ ശരീരത്തിലെ അമിതമായിട്ട് കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ഇത് എന്തൊക്കെ കാരണങ്ങൾ കൊണ്ട് വരാമെന്ന് നോക്കാം.
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ അതായത് കൊഴുപ്പ് അടങ്ങിയ അമിതമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന വഴി നമ്മുടെ ശരീരത്തിലെ ഫാറ്റ് കൂടുകയും അത് കരള് അടിഞ്ഞുകൂടുകയും ചെയ്യുന്നുണ്ട്.
കൂടാതെ വ്യായാമ കുറവുകൾ അമിത ആഹാരം അതുവഴി ഉണ്ടാകുന്ന അമിതവണ്ണം വരാനുള്ള കാരണങ്ങളായി വരുന്നത് പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.