യൂറിക്കാസിലെ പ്രമേഹം ഇതൊന്നും ജീവിതത്തിൽ കൂടാതിരിക്കാൻ ചെയ്യേണ്ടത്

ഏറ്റവും കൂടുതൽ കാണുന്ന ഒരു രോഗമാണ് ജീവിതശൈലി രോഗം ഘടകമായിട്ടുണ്ടെങ്കിൽ പോലും നമ്മുടെ ജീവിതശൈലി ശ്രദ്ധ അല്ലാത്തത് കൊണ്ടാണ് വരുന്നത് പല രോഗികൾക്കും അതുകൊണ്ട് സാഹചര്യത്തിലേക്ക് പൈൽസ് ഫിഷർ രോഗങ്ങളും നമ്മുടെ ജീവിതശൈലി നീയന്ത്രണത്തിലൂടെ മാറ്റിയെടുക്കാൻ.

കഴിയും. ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ വിശിഷ്യാ നമുക്ക് പണം ഒന്നും ചെലവഴിക്കാതെ തന്നെ ചെലവാക്കാൻ പറ്റുന്ന ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് പറയുന്നത് ഈ അഞ്ചു കാര്യങ്ങൾ നിങ്ങൾ ഒന്ന് ചെയ്തു നോക്കിയിട്ടും നിങ്ങൾക്ക് പറഞ്ഞിട്ടുള്ള.

ജീവിതശൈലി രോഗങ്ങൾ വരില്ല. നമ്മുടെ ജീവിതത്തിൽ ആദ്യം വേണ്ടത് രാവിലെ തുടങ്ങുന്നത് മുതൽ വേണ്ട കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം ഒന്നാമത്തെ നേരത്തെ ഉറക്കം എണീക്കുക അതിനുവേണ്ടി നേരത്തെ ഉറങ്ങുക ആറ് മുതൽ 8 മണിക്കൂർ ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക 12 ഒരുമണിക്ക് സ്വാഭാവികമായിട്ടും.

പ്രവാസി സുഹൃത്തുക്കൾ കഴിഞ്ഞു പക്ഷേ അപ്പോൾ നേരം വെളുത്തിട്ട് ഉണ്ടാവും. കൃത്യമായിട്ട് ആറുമണിക്കൂർ ഉറങ്ങുക എന്നുള്ളത് എപ്പോഴെങ്കിലും ഉള്ളതല്ല.

ഒരു 10 മണിക്ക് എങ്കിലും ഉറങ്ങിക്കിട അത് ഒമ്പതുമണിക്ക് വേണമെങ്കിൽ അങ്ങനെ ചെയ്യാം.ആ സമയത്ത് നിങ്ങൾ ഫോൺ ഒഴിവാക്കുക ഫോൺ വിട്ടു അത്യാവശ്യ കോളുകൾ ചെയ്യേണ്ട രൂപത്തിൽ മാത്രം ചെയ്യാം അത്തരത്തിൽ കൃത്യമായ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും സൂര്യൻറെ ആദ്യത്തെ പ്രകാശരശ്മികൾ ശരീരത്തിലേക്ക് തട്ടുകയും ചെയ്യുക.

എന്നുള്ളതാണ് ഇന്ന് എല്ലാവരെയും കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഈ ലോകത്ത് നിയന്ത്രിക്കാനുള്ള പ്രധാന മാർഗ്ഗം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *