ഇനി സ്ത്രീകൾക്ക് ഈ ഒരു അവസ്ഥ ഇല്ലാതിരിക്കാൻ ചെയ്യേണ്ടത്

എല്ലാ സ്ത്രീകൾക്കും ഉള്ള ഒരു ധാരണയാണ് എൻറെ വൃത്തികുറവുകൊണ്ട് മാത്രം വരുന്ന ഒരു അസുഖമാണ് വെള്ളപോക്ക് അസ്ഥിയുരുക്കം എന്നത്. ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് എന്താണ് ഇത് വരുന്നത് എന്തൊക്കെ കാരണങ്ങൾ അതുപോലെ.

   

എങ്ങനെ നമുക്ക് ഇത് പരിഹരിക്കാം. മറച്ചുവെക്കാനുള്ളത് അല്ലെങ്കിൽ വൃത്തിയില്ലായ്മ കൊണ്ട് മാത്രം വരുന്ന ഒരു അസുഖമല്ല പല കാരണങ്ങൾ കൊണ്ട് വരാം പ്രധാനമായിട്ടും ഇത് എങ്ങനെയാണ് പൊതുവെ നമ്മുടെ പേഷ്യൻസ് വന്നു പറയുന്നത് എന്തൊക്കെയാണ് ലക്ഷണങ്ങൾ ബാക്കിൽ വേദന കാണപ്പെടാറുണ്ട്.

അടിവയർ വേദന വരാറുണ്ട് അതുപോലെതന്നെ നല്ല ചൊറിച്ചിൽ യോനീഭാഗത്തിന്റെ അടുത്ത് അല്ലെങ്കിൽ ഉൾഭാഗത്ത് ഒക്കെ ആയിട്ട് ചൊറിച്ചിൽ അസ്വസ്ഥതകൾ വരാറുണ്ട്.

അതുപോലെതന്നെ വരാറുണ്ട് അതുപോലെതന്നെ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകൾ വരാറുണ്ട് ഇങ്ങനെയൊക്കെയാണ് പൊതുവേ സ്ത്രീകൾ പറയാറുള്ളത് ശരീരം ഭയങ്കര ക്ഷീണിച്ച മെലിഞ്ഞിരിക്കുന്ന പോലെ ഒരു ആരോഗ്യം ഇല്ലാത്ത അവസ്ഥ പോലെ തോന്നാറുണ്ട്.

അതുപോലെ ബന്ധപ്പെടുന്ന സമയത്ത് അസ്വസ്ഥതകളും ഈ വെള്ളപോക്ക് ഉണ്ടാകുന്ന സ്ത്രീകൾക്ക് വരാറുണ്ട് പക്ഷേ എല്ലാവരും വിചാരിക്കും അത് നമ്മുടെ ലൂബ്രിക്കേണ്ടിന്റെ കുറവുകൾ കൊണ്ട് മാത്രമാണ് വരുന്നത് എന്നുള്ള ഒരു തെറ്റിദ്ധാരണ പൊതുവേ കണ്ടുവരുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/v10sXVMTG6o

Leave a Reply

Your email address will not be published. Required fields are marked *