എല്ലാദിവസവും എത്രയോ അധികം വേസ്റ്റുകൾ ഉണ്ടാവുന്നുണ്ട് അല്ലെങ്കിൽ അടിഞ്ഞു കൂടുന്നുണ്ട് ഇതിനെയെല്ലാം തന്നെ നീക്കുവാനും നമ്മുടെ ശരീരത്തിൽ നിന്ന് പൂർണ്ണമായിട്ടും നീക്കുവാനും എല്ലാ സംവിധാനങ്ങളും നമ്മുടെ ശരീരത്തിൽ വളരെ ഒരു വലിയ പങ്കുവഹിക്കുന്നതാണ് നമ്മുടെ കിഡ്നി എന്ന് പറയുന്ന.
ഒരു അവയവം വളരെ ചെറിയ രൂപത്തിലുള്ള ഒരു പയറിന്റെ ആകൃതിയിലുള്ള ആകൃതിയിലുള്ള ഒരുതരം വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു അവയവം തന്നെയാണ് ഈ കിഡ്നി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഒരു ദിവസം 200 ഓളം ലിറ്റർ രക്തം അത് ഫിൽറ്റർ ചെയ്ത് എടുത്തു അതിനുള്ള വേസ്റ്റുകൾ.
എല്ലാം പുറന്തള്ളാൻ സഹായിക്കുന്ന ഒരു നല്ലൊരു ഓർഗൻ ആണ്. കായികമായി ശരീരം അല്ലെങ്കിൽ പണിയെടുക്കുന്നവർ അല്ലെങ്കിൽ നല്ല സ്പോർട്സ് ചെയ്യുന്നവരെല്ലാം അധികമായിട്ട് പ്രോട്ടീനുകൾ കഴിക്കാൻ സാധ്യതയുണ്ട്.
അല്ലെങ്കിൽ ധാരാളമായിട്ട് ചിക്കൻ അല്ലെങ്കിൽ പ്രോട്ടീൻ ഉള്ള കാര്യങ്ങൾ കഴിക്കുകയാണെങ്കിൽ ഇതേപോലെതന്നെ പാല് കഴിക്കുമ്പോൾ പ്രോട്ടീൻ അധികമായിട്ടും പേടിക്കേണ്ട ആവശ്യമില്ല കൂടിയത് കൊണ്ട് മാത്രം നമുക്ക് ഒരു കിഡ്നി രോഗിയാണ് എന്നുള്ളതിന്റെ ഒപ്പം തന്നെ ചെക്ക് ചെയ്യേണ്ട കുറച്ച് ടെസ്റ്റുകൾ ആണ് സിസ്റ്റംസി അതേപോലെഒരു ഫിൽട്ടർ ആണ്.
നമ്മുടെ രക്തം അതിലൂടെ കടന്നുപോവുകയും അതിൽ വരുന്ന വലിയ വലിയ അശുദ്ധികൾ അല്ലെങ്കിൽ വേസ്റ്റുകൾ വലിയ മോളിക്യൂസ് അല്ലെങ്കിൽ ചിലപ്പോൾ അത് ഒരു അശുദ്ധി ആയിക്കോളണം എന്നില്ല നമ്മുടെ ശരീരത്തിൽ അളവിലും കൂടുതലായിട്ട് കണ്ടുവരുന്ന കുറച്ചു കാര്യങ്ങൾ ആയിരിക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://youtu.be/0uCOLw29oqY