നമ്മുടെ മുഖത്തിന്റെ പ്രായം എങ്ങനെ കുറയ്ക്കാം എന്ന് നോക്കാം

നമ്മുടെ നല്ല തിളക്കത്തോട് കൂടി നല്ല ചെറുപ്പമായിരിക്കാൻ വേണ്ടി ചില കുട്ടികളിലാണെങ്കിലും 20 വയസ്സുള്ള ആൾക്കാരുടെ ആണെങ്കിലും നമ്മുടെ മുഖം നല്ല തിളക്കത്തോടെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്ന് നോക്കാം എന്തുകൊണ്ടാണ് നമ്മുടെ മുഖം നല്ല ചുളിവായിട്ടും പെട്ടെന്ന് തന്നെ പ്രായം തോന്നിക്കുന്നതും.

   

നോക്കാം. പൊടിയും കാര്യങ്ങളൊക്കെ പ്രായം തോന്നിക്കും പിന്നെ നമുക്ക് നോർമൽ ആയിട്ടുള്ള കാര്യമാണ് നമുക്ക് പ്രായം കൂടുന്തോറും ആർത്തവം വിരാമം ഒക്കെ കഴിഞ്ഞ് സ്ത്രീകളിലാണെങ്കിൽ പോലും ഒരുപാട് പ്രായം തോന്നിക്കുകയും ചെയ്യും.

അതുപോലെതന്നെ നമ്മൾക്ക് ഒരുപാട് ഹോർമോണൽ ഇമ്പാലൻസ് ഉണ്ടെങ്കിലും ഇങ്ങനെ പല മുഖത്ത് ചൂടുകളും പാടുകളും വന്നു എന്ന് തന്നെ വരാം. അതുപോലെതന്നെ നമുക്ക് പിസിഒഡി തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെ പലതരത്തിലുള്ള മുഖത്ത് പ്രശ്നങ്ങളും കാണാവുന്നതാണ്.

പിന്നെയുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന മരുന്നുകൾ അത് ചെല്ലവർക്കും ഒരുപോലെ തന്നെയാണ് നല്ലതുപോലെ അലർജി ഉണ്ടാക്കുകയും

. അത് നമ്മുടെ മുഖത്ത് ഇനിയും ഒരുപാട് പ്രായം തോന്നിക്കുന്നതിനുള്ള കാരണങ്ങൾ ആവുകയും ചെയ്യാറുണ്ട് നമ്മുടെ കണ്ണിന് ചുറ്റും കറുപ്പ് നിറങ്ങൾ വരുന്നതും ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളായി തന്നെ പറയാവുന്നതാണ്.

അതിനുശേഷം നമ്മുടെ സ്കിൻ ഒക്കെ ഒരുപാട് ഡ്രൈ ആവുകയും പെട്ടെന്ന് ചുളിഞ്ഞു പോകാനുള്ള ചാൻസ് കൂടുകയും ചെയ്യുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *