നമുക്കെല്ലാവർക്കും പുറം വേദന വന്നിട്ടുണ്ടാവും ജീവിതത്തിൽ ഒരിക്കലെങ്കിലും പുറമേ വന്നവരായിരിക്കും നമ്മളെല്ലാവരും വളരെയധികം റെയർ ആയിരിക്കും. ഇത്രയും സിംറ്റംസ് ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ കണ്ടുപിടിക്കാൻ സാധിക്കും വിശപ്പില്ലായ്മ ഉറക്കമില്ലായ്മ ഓക്കാനം വായനാറ്റം.
അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. നമുക്ക് പ്രത്യേകിച്ച് വരുന്നത് പ്രസവ കാലഘട്ടങ്ങളിലും അതിനുശേഷവുമുള്ള സ്ത്രീകളിലും ഇത് കൂടുതലായും കണ്ടുവരുന്നുണ്ട് ഇത് നമ്മൾ ശ്രദ്ധിക്കാതെ പോകുന്തോറും ഒരുപാട് പ്രശ്നത്തിലേക്ക് നമ്മളെ നയിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരിക്കലും.
വെറും ഒരു പുറം വേദനയായി തന്നെ വരികയില്ല പാർട്സുകൾ ആയി പറയാൻ സാധിക്കുന്നതാണ്. ഈ ഡിസ്ക്ക് സംബന്ധമായ പ്രശ്നങ്ങൾക്കാണ് നമുക്ക് ഈ ബാക്ക് പെയിൻ മാത്രമുള്ളതാണ് വരുന്നത് അല്ല.
എന്നുണ്ടെങ്കിൽ നമുക്ക് പല ലക്ഷണങ്ങളും കാണിക്കുന്നുണ്ട് എങ്കിൽ അത് പുറം വേദന സംബന്ധമായ പ്രശ്നങ്ങൾ മാത്രം ആയിരിക്കും ഡിസ്ക് സംബന്ധമായ പ്രശ്നത്തിന് അവിടെ വേദന മാത്രമാണ് ഉണ്ടാവുക.
അതുപോലെതന്നെ നമ്മുടെ ഹെർണിയേഷൻ ഡിസ്കണേഷൻ മൂലമായിട്ടുള്ള ഒരു ബാക്ക് പെയിൻ ആണെന്ന് നമുക്ക് നിർണയിക്കാൻ സാധിക്കുകയുള്ളൂ ഈ ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ ആകുമ്പോൾ വേറെയും സിംറ്റംസ് വരുന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.