നമ്മുടെ സ്കിൻ എപ്പോഴും നല്ല തിളക്കത്തോട് കൂടി നല്ല ചെറുപ്പം ആയിട്ട് ഇരിക്കാൻ വേണ്ടി ചില കുട്ടികളിലാണെങ്കിലും അല്ലെങ്കിൽ 20 വയസ്സുള്ള ആൾക്കാർ ആണെങ്കിലും കണ്ടുകഴിഞ്ഞാൽ 30 വയസ്സായിരിക്കും തോന്നിക്കുക. എന്തുകൊണ്ടാണ് നമ്മുടെ മുഖം ആയിട്ടും തന്നെ പ്രായം തോന്നിക്കുന്നതും നോക്കാം.
ഒന്നാമത് നമ്മൾക്കുണ്ടാകുന്ന ആൻസൈറ്റി ആയിട്ടുള്ള സ്ട്രെസ്സും ടെൻഷൻ ഒക്കെ ഉണ്ടെങ്കിൽ നമ്മുടെ പ്രായത്തെക്കാൾ കൂടുതൽ ആ ടെൻഷൻ ഒരുപാട് ഉറക്ക കുറവുണ്ടെങ്കിൽ ഭക്ഷണം നമ്മുടെ ഭക്ഷണരീതികളിൽ ഉള്ള വ്യത്യാസങ്ങൾ ഡയറ്റിലുള്ള വ്യത്യാസങ്ങൾ കൊണ്ടും ഇങ്ങനെ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.
കുറയ്ക്കാൻ വേണ്ടിയിട്ട് പെട്ടെന്ന് ഡയറ്റ് ചെയ്യുമ്പോൾ മുഖത്തുള്ള ഫാറ്റും പ്രോട്ടീൻ ഒക്കെ പോയിട്ടുണ്ടെങ്കിൽ നമ്മളെ ഇതിനു വേണ്ടി ഡയറ്റ് എടുക്കുമ്പോൾ പെട്ടെന്ന് ഫാറ്റും പ്രോട്ടീനും നിർത്താൻ പാടില്ല പൂർണമായും.
നിർത്തിക്കഴിഞ്ഞാൽ നമ്മുടെ മുഖം തൂങ്ങുകയാണ് ചെയ്യുന്നത്. പൊലൂഷൻ പോലത്തെ അതുപോലെതന്നെ ഒരുപാട് വെയില് കൊള്ളുന്ന ആളുകളൊക്കെയാണ് എന്നുണ്ടെങ്കിൽ ഇവർക്ക് ഇങ്ങനെ മുഖത്ത് കരിവാളിപ്പ് കണ്ടു എന്ന് വരാം.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.https://youtu.be/aYHCJwupiGE