ആറു വർഷമായി ഇവർ കല്യാണം കഴിഞ്ഞിട്ട് ഇവർക്കറിയാം ഇതുവരെ ഒന്നും തന്നെ നടന്നിട്ടില്ല ഭർത്താവ് പറയുന്നത് നല്ലതുപോലെ എരിച്ചിലും പുകച്ചിലും വേദനയുമായി ഒഴിഞ്ഞുമാറാനുള്ളതാണ് സെക്സ് ചെയ്യാൻ വേണ്ടി പോകുന്ന സമയത്ത് ഇതിനുമുമ്പ് ഗൈനക്കോളജിസ്റ്റ് പോയിട്ടുണ്ടായിരുന്നു.
രണ്ടുമൂന്നുവട്ടം പോയി പക്ഷേ അവിടെ പോയി പരിശോധിക്കുവാൻ വേണ്ടി നോക്കുമ്പോൾ ആ യോനിഭാഗത്തിലെ ഏരിയ ടച്ച് ചെയ്യുന്ന എന്തെങ്കിലും തോന്നി കഴിഞ്ഞിട്ടുണ്ടെങ്കിൽ പെട്ടെന്ന് തന്നെ പീരിയഡ് ടൈമിൽ പോലും ക്ലീൻ ചെയ്യാനും ഒക്കെ വേണ്ടിയിട്ട് ആ ഭാഗത്ത് ടച്ച് ചെയ്യാൻ ഒക്കെ.
ഭയങ്കര പേടിയും മടിയും എന്നാണ് പറഞ്ഞത് ഈ കാര്യങ്ങളൊക്കെ പറഞ്ഞു കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായത് അസുഖമാണ് എനിക്ക് മനസ്സിലായി. കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി സാധാരണ വജൈനയുടെ അളവ് വളരെയധികം കുറവായിരിക്കും.
അത് മാറാൻ വേണ്ടിയുള്ള ട്രീറ്റ്മെൻറ് കാര്യങ്ങളും എല്ലാം തന്നെയുണ്ട് അത് കൂടാതെ നമ്മുടെ ഉൽക്കണ്ടം മൂലം കാലുകൾ ടൈറ്റ് ചെയ്ത് പിടിക്കുന്നത് കൊണ്ടും അങ്ങനെയും സംഭവിക്കാവുന്നതാണ്. അതുമൂലം ഇൻസേർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.