ഹെർണിയ എന്നത് ഏതെങ്കിലും ശരീര ഭാഗം അതിരിക്കേണ്ട സ്ഥലത്ത് നിന്നും പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ്. സാധാരണ കാണുന്നത് എല്ലാം വയറുമായി ബന്ധപ്പെട്ടതാണ് നെഞ്ചിനുള്ളിലേക്ക് പോകാൻ ശ്രമിക്കുന്ന അവസ്ഥയാണ് കുടലിന്റെ ഭാഗം തള്ളി വരുന്ന അവസ്ഥയാണ് ഇതൊക്കെയാണ്.
ഏറ്റവും കൂടുതലായി കാണുന്നത് ഓപ്പറേഷന്റെ ഭാഗമായ ഉണ്ടായ മുറിപ്പാടിലൂടെ ഹെർണിയ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഏതുതരം ഓപ്പറേഷൻ ആവശ്യമുള്ളത് ഓപ്പറേഷനും എന്തൊക്കെ ശ്രദ്ധിക്കണം ഓപ്പറേഷൻ ഒഴിവാക്കാൻ എന്ത് ചെയ്യണം നമ്മുടെ വയറിന് എന്തെങ്കിലും അസിഡിറ്റി അല്ലെങ്കിൽ.
സൗണ്ട് സംബന്ധമായ പ്രശ്നങ്ങൾക്കും നമുക്കറിയാം നമ്മുടെ നെഞ്ചിനെയും വയറിനെയും കൂടെ ഡിവൈഡ് ചെയ്യുന്നത് ഡയഫ്രമാണ് ഏറ്റവും പ്രധാന മസിലാണ് ഒരു മസ്കുലർ വോളാണ്. നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും ആമാശയത്തിലോട്ടാണ് പോകുന്നത് എന്ന് നമുക്ക് തന്നെ അറിയാം അതുകൊണ്ട് ആ ഭാഗത്തെ ഹെർണിയ വന്നു.
കഴിഞ്ഞാൽ നമുക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുകയും അത് നമ്മുടെ പെട്ടെന്ന് അത് മാറ്റിയെടുക്കാൻ സാധിക്കാതെ വരികയുമാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ നോക്കി ഹെർണിയ ഉണ്ടോ ഇനിയും എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.