വാസ്തു എന്ന് പറയുന്നത് വലിയൊരു സത്യമാണ് ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു തന്നെ ആധാരമായിട്ടുള്ള ഒരു വലിയ സത്യം. ഇങ്ങനെ മനസ്സിലാക്കാം ഏതൊക്കെ കാര്യങ്ങളാണ് പെട്ടെന്ന് ഒരു പത്ത് കാര്യങ്ങൾ നോക്കാൻ പറഞ്ഞാൽ അത് എന്തൊക്കെയാണ് ഇക്കാര്യങ്ങളൊക്കെ നോക്കിയാൽ നമുക്ക് മനസ്സിലാവും.
നമ്മുടെ വീട് വാസ്തുപ്രകാരം ശരിയാണോ തെറ്റാണോ എന്തെങ്കിലുമൊക്കെ മാറ്റേണ്ടതായിട്ടുണ്ടോ എന്തെങ്കിലും തെറ്റായിട്ട് വീട്ടിൽ ഇരിപ്പുണ്ടോ എന്നൊക്കെ നമുക്ക് അറിയാൻ സാധിക്കുകയുള്ളൂ വീട്ടിൽ നമുക്ക് വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ പല പ്രശ്നങ്ങൾ വന്നുചേരും അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മനസമാധാനം ഉണ്ടാകില്ല.
എന്ന് പറയുന്നത്. സമയത്തും മനസമാധാനം ഉണ്ടായാൽ ഇനി എത്ര അധ്വാനിച്ച് എന്ന് പറഞ്ഞാലും ഇനി എത്ര സമ്പാദിച്ചു എന്ന് പറഞ്ഞാലും അതൊന്നും അനുഭവിക്കാൻ ഒരു മനസ്സമാധാനം ഇല്ലായ്ക അതൊന്നും അനുഭവിക്കാൻ യോഗം ഉണ്ടാകാതിരിക്കുക എന്ന് പറയുന്നത് വാസ്തു ദോഷത്തിന് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്.
എത്ര പണം കയ്യിൽ വന്നാലും അതൊന്നും മനസ്സമാധാനമായിട്ട് വെച്ച് സമാധാനമായി കിടന്നുറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ മനസമാധാനക്കുറവ് വലിയൊരു പ്രശ്നമാണ്അഞ്ചു രൂപ വന്നാൽ അപ്പത്തന്നെ വീട്ടിൽ എന്തെങ്കിലും ഒരു ഉപകരണം നശിക്കുകയോ അല്ലെങ്കിൽ പെട്ടെന്ന് ഒരു അനാരോഗ്യം ഉണ്ടാവുകയോ ഒരു പത്തു രൂപ സമ്പാദിക്കാൻ ഈ മാസം കുറച്ചു കൂടുതൽ പൈസ വന്നല്ലോ.
ഒരു പത്തു രൂപ മാറ്റി ഇടാവുന്ന സമ്പാദ്യത്തിലേക്ക് ഒരു പെട്ടെന്നുള്ള ചെലവ് അല്ലെങ്കിൽ ധനനഷ്ടം ഉണ്ടാകുന്ന ഒരു അവസ്ഥ.കൂടുതൽ അറിയാൻ വീഡിയോ കാണുക.