നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആരെയാണ് എന്ന് തിരഞ്ഞെടുക്കുകയും അവയുടെ ചില കാര്യങ്ങളും നമുക്ക് മനസ്സിലാക്കാം ആന കടുവ ഗരുഡൻ സിംഹം എന്നിവയാണ് അവ.ആന ആണ് എങ്കിൽ വളരെയധികം സ്വന്തം കാലിൽ നിൽക്കണമെന്ന് നിർബന്ധമുള്ള വ്യക്തികൾ ആയിരിക്കും എന്നുള്ളതാണ്.
ചെറിയ വയസ്സു മുതൽ സ്കൂളിലൊക്കെ പഠിക്കുന്ന കാലം തൊട്ടേ അല്ലെങ്കിൽ ബാല്യം മുതൽക്കേ സ്വന്തം കാലിൽ നിൽക്കണം ആരെയും ബുദ്ധിമുട്ടിക്കരുത് ശല്യപ്പെടുത്തരുത് ആർക്കും ഒരു ഭാരമാകരുത് അത് സ്വന്തമായാലും സഹോദരങ്ങൾ ആയാൽ പോലും അവരെ ബുദ്ധിമുട്ടിക്കരുത് അവർക്ക്.
ഒരു ഭാരമാകരുത് എന്റെ കാര്യങ്ങൾ ഞാൻ തന്നെ കഴിയുന്നത്ര നോക്കണം ഒരു വ്യക്തികൾ ആയിരിക്കും അത് വലുതാവുമ്പോൾ അങ്ങനെ തന്നെയാണ് സ്വന്തം കാലിൽ ഒരു കാര്യത്തിലും മറ്റൊരാളുടെ അടുത്ത് കൈനീട്ടുന്നതോ അല്ലെങ്കിൽ മറ്റൊരാളുടെ അടുത്ത് അപേക്ഷിക്കുന്നതൊന്നും.
വലിയ ഇഷ്ടമല്ലാത്ത താൽപര്യമില്ലാതെ ഉള്ള വ്യക്തികളാണ് സ്വന്തമായിട്ട് കാര്യങ്ങൾ നടത്തി അധ്വാനിച്ച് മുന്നോട്ട് പോകണമെന്ന് നിർബന്ധമുള്ള വ്യക്തികൾ ആയിരിക്കും. അതുപോലെ തന്നെ എത്ര കഷ്ടപ്പെടേണ്ടി വന്നാലും അത് കഷ്ടപ്പെടാൻ മനസ്സുള്ളവരും ആയിരിക്കും പക്ഷേ എപ്പോഴും തീരുമാനം സ്വന്തം.
തീരുമാനമായിരിക്കണം എന്ന് മാത്രം എപ്പോഴും ഏതൊരു കാര്യത്തിനും കഷ്ടപ്പെട്ട് അധ്വാനിക്കാനും നേടാനും ഒക്കെ മനസ്സുള്ളവരാണ് മറ്റൊരാളും പറഞ്ഞിട്ട് ചെയ്യുന്നത് ചെയ്യിപ്പിക്കുന്നത് തീരെ ഇഷ്ടമില്ലാത്ത ഒരു വ്യക്തി ആയിരിക്കും.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.