നിങ്ങളുടെ വീട്ടിൽ ഈ ചെടി ഉണ്ടെങ്കിൽ ഭാഗ്യമാണ്

നമ്മുടെ നാട്ടിൻപുറങ്ങളിലും പടർപ്പുകളിലും എല്ലാം സുലഭമായി കാണാൻ സാധിച്ചിരുന്ന ഒരു ചെടിയാണ് ശങ്കുപുഷ്പം എന്ന് പറയുന്നത്. ഇന്നത്തെ ഈ ഒരു ഫ്ലാറ്റ് സംസ്കാരത്തിലും അതുപോലെയുള്ള വളരെ ഭംഗിയുള്ള വീട് സമ്പ്രദായങ്ങൾ ഒക്കെ വന്നതിനുശേഷമാണ് ഈ ചെടി അധികമായിട്ട്.

   

കാണാതെ ആയത് എന്നാൽ ഇതിന്റെ ദൈവികത തൊട്ടറിഞ്ഞു കഴിഞ്ഞാൽ ഈ പൂവിനെ നമ്മൾ എന്നാണ് പുരാണങ്ങളിൽ പറയുന്നത് വളരെയധികം ദൈവികമായ ഫലങ്ങൾ ഉള്ള വളരെയധികം ഈശ്വരാനുഗ്രഹം ഉള്ള വളരെയധികം ആയുർവേദ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് നീല ശങ്കുപുഷ്പം.

എന്ന് പറയുന്നത് ഇത് എല്ലാ വീടുകളിലും വളരുന്ന ഒരു ചെടിയാണ് എന്ന് വിചാരിച്ചെങ്കിൽ തെറ്റി അങ്ങനെയല്ല ഈശ്വരാധീനമുള്ള ഈശ്വരനെ നിരക്കുന്ന രീതിയിലുള്ള ആളുകൾ ജീവിക്കുന്ന വീടുകളിൽ ദൈവാനുഗ്രഹം ഉള്ള വീടുകളിൽ മാത്രം വളരുന്ന ഒരു ചെടിയാണ് ഉദാഹരണത്തിന്.

നിങ്ങൾ ഒരു അഞ്ച് വിത്ത് കൊണ്ടുവന്നിട്ട് നിങ്ങൾ അഞ്ച് വീടുകളിലിട്ട് നോക്കിക്കേ അതിൻറെ വിത്ത് നിക്ഷേപിച്ചു നോക്കിക്കേ എല്ലാ വീട്ടിലും ഇത് വളരില്ല. വേണമെങ്കിലും കൈകളോ അല്ലെങ്കിൽ കൊണ്ടുവന്ന നട്ടു നോക്കൂ ഈശ്വരാധീനം ഇല്ല എന്നുണ്ടെങ്കിൽ ഇനി എന്തൊക്കെ ചെയ്താലും എന്തൊക്കെ.

വളങ്ങൾ ഇട്ടാലും ഈ ഒരു ചെടി നിങ്ങളുടെ വീട്ടിൽ വളരില്ല എന്നുള്ളതാണ് അത്രയധികം ഈശ്വരനുമായിട്ട് ചേർന്ന് നിൽക്കുന്ന പുരാണങ്ങൾ ഒരുപാട് ഇടങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ഒരു ചെടിയാണ് നീല ശങ്കുപുഷ്പം എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *