ചൂല് എന്ന് പറയുന്നത് മഹാലക്ഷ്മി ദേവിയുമായിട്ട് ബന്ധപ്പെട്ട ഒരു വസ്തുവാണ് ചൂലിന് വാസ്തുശാസ്ത്രത്തിൽ വളരെ വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ചൂലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ വലിയ ദോഷങ്ങൾ വന്ന് ഭവിക്കും.
എന്ന് പറയുന്നത് അതായത് ചൂല് ശരിയായ രീതിയിൽ അല്ല നമ്മൾ കൈകാര്യം ചെയ്യുന്നത് നമ്മുടെ വീട്ടിൽ ചൂല് ശരിയായ രീതിയിൽ അല്ല സൂക്ഷിക്കുന്നത് ഉണ്ടെങ്കിൽ നമ്മളെ നമ്മൾക്ക് രണ്ട് ദോഷഫലങ്ങൾ ധനനഷ്ടവും രോഗ ദുരിതവും ബാധിക്കും എന്നുള്ളതാണ് രണ്ടും വളരെ പ്രശ്നം പിടിച്ച ദോഷങ്ങളാണ്.
ധനനഷ്ടം ധനം ചോർന്നു പോവുക കടങ്ങൾ ഉണ്ടാവുക രണ്ടാമത്തേത് രോഗ ദുരിതം ആരോഗ്യം ക്ഷയിക്കുക രോഗത്തിന് അടിമപ്പെടുക ഈ രണ്ടു ദോഷങ്ങളും ചൂലു ശരിയായ രീതിയിൽ നമ്മൾ കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മുടെ വീടിന് വാസ്തുപരമായി വന്നുചേരുന്നതാണ്. ശരിയായിട്ടാണ് നമ്മൾ.
ചൂല് കൈകാര്യം ചെയ്യുന്നത് പാലിക്കേണ്ട കാര്യങ്ങൾ നമ്മൾ പാലിച്ചാണ് എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ ഐശ്വര്യവും സാമ്പത്തിക വളർച്ചയും സാമ്പത്തിക പുരോഗതിയും ഉണ്ടാകുന്നതുമാണ്. സർവ്വ ഐശ്വര്യം കൊണ്ടുവരുന്ന ചില കാര്യങ്ങളാണ് ഏറ്റവും നല്ല ഇടം എന്ന് പറയുന്നത് വീടിൻറെ വടക്ക് പടിഞ്ഞാറെ മൂലയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.