വേലാണ് തിരഞ്ഞെടുത്തത് എന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സിൽ വിചാരിച്ച കാര്യം നിങ്ങൾ ആ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കും എന്നാണ് തൊടുകുറി പറയുന്നത് പക്ഷേ അത് എപ്പോൾ നടക്കും എന്ന് ചോദിച്ചാൽ വൈകാനാണ് സാധ്യത. ചിലപ്പോൾ ആ ശത്രുക്കളെ നിങ്ങൾക്ക് അറിയായിരിക്കും.
അല്ലെങ്കിൽ നിങ്ങൾ ഇന്നുവരെ അറിയാത്തതായിരിക്കും നിങ്ങളെല്ലാം സ്മൂത്ത് എന്ന് വിചാരിച്ചിരിക്കുകയായിരിക്കും പക്ഷേ അതിനുള്ളിൽ പലതരത്തിലുള്ള നീക്കിവെക്കലുകളും മാറ്റങ്ങളും ഒക്കെ നടക്കുന്നുണ്ട് എന്നുള്ളതാണ്. അത്തരത്തിലൊരു ശത്രു ദോഷമാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
ചെയ്യേണ്ട വഴിപാട് അല്ലെങ്കിൽ പുഷ്പാഞ്ജലി എന്ന് പറയുന്നല്ലോ ശിവക്ഷേത്രത്തിൽ നിങ്ങൾ പുഷ്പാഞ്ജലി ചെയ്യണമെന്ന് നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ ഒരു തിങ്കളാഴ്ച ദിവസം പോയിട്ട് അഘോര പുഷ്പാഞ്ജലി എന്ന് പറയുന്ന പുഷ്പാഞ്ജലി ഉണ്ട്.
അത് നിങ്ങളുടെ പേരിലോ അല്ലെന്നുണ്ടെങ്കിൽ നിങ്ങൾ ഇത് ആർക്കുവേണ്ടിയാണ് നോക്കിയത് അവരുടെ പേരിൽ അല്ലെങ്കിൽ ഇതിന് പത്രമാകുന്ന വ്യക്തിയുടെ പേരിലോ നിങ്ങൾ അഘോരപുഷ്പാഞ്ജലി ചെയ്ത് പ്രാർത്ഥിക്കുക എന്നുള്ളതാണ്. നിങ്ങൾ ചെയ്യേണ്ട പറയുന്നത് നിങ്ങൾ പോകുന്ന സമയത്ത്.
തലയ്ക്കുഴിഞ്ഞ് സുബ്രഹ്മണ്യസ്വാമിക്ക് എന്തെങ്കിലും ഒരു കാണിക്ക നിങ്ങളുടെതായ നിങ്ങളുടെ വരുമാന പരിധിയിൽ അഞ്ചു രൂപ കാണിക്കാൻ സമർപ്പിക്കാൻ പറ്റുന്ന എന്തെങ്കിലും ഒരു തുക തലയ്ക്കു ഒരു മൂന്ന് പ്രാവശ്യം തലയ്ക്കുഴിഞ്ഞ് അമ്പലത്തിൽ സമർപ്പിക്കുക.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.