അശ്വതി ഭരണി കാർത്തിക എന്നിങ്ങനെ തുടങ്ങി രേവതിയിൽ അവസാനിക്കുന്ന 27 നാളുകൾ ഒരു വ്യക്തി ജനിക്കുമ്പോൾ ഈ 27 നാളുകളിൽ ആണ്.സ്ത്രീകളുടെ ചില നക്ഷത്രങ്ങളെ കുറിച്ചിട്ടാണ് സുന്ദരി കൊണ്ട് ഉദ്ദേശിച്ചത് സൗന്ദര്യം ആ ഒരു വാക്കിന് നമുക്ക് എങ്ങനെ പറയാം എന്ന് പറഞ്ഞാൽ ശരീര സൗന്ദര്യവും മാത്രമല്ല.
മനസ്സിന്റെ പ്രവർത്തിയുടെ അല്ലെങ്കിൽ ആ വ്യക്തിത്വത്തിന്റെ സൗന്ദര്യം കൂടി ഇതിന്റെ ഭാഗമായിട്ട് വരും. സൗന്ദര്യത്തിന് എന്ന് പറയുന്ന വാക്കിന് പൂർണ്ണത ഉണ്ടാവുള്ളൂ ആ വ്യക്തിയുടെ നോട്ടം ഭാവം വർത്തമാനം പെരുമാറ്റം ആ വ്യക്തിയുടെ മനസ്സിൽ ഉണ്ടാകുന്ന ചിന്തകളെ വ്യക്തി വെച്ചുപുലർത്തുന്ന വ്യക്തിത്വം.
ഇതെല്ലാം സൗന്ദര്യത്തിന്റെ ഭാഗമായി വരും ആയിട്ടുള്ള അല്ലെങ്കിൽ ഏറ്റവും സുന്ദരിമാരായിട്ടുള്ള സ്ത്രീകൾ ജനിക്കുന്ന ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ജനിക്കുന്ന 11 നാളുകാരെ കുറിച്ചാണ് ഇന്ന് പറയുന്നത്. ആദ്യത്തെ നക്ഷത്രം ഏറ്റവും കൂടുതൽ സുന്ദരികൾ ജനിക്കുന്ന ഒരു നക്ഷത്രമാണ്.
ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ജനിക്കുന്ന നക്ഷത്രമാണ് രോഹിണി നക്ഷത്രം എന്ന് പറയുന്നത് സൗന്ദര്യത്തിൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് രോഹിണി എന്ന് പറയുന്നത്.
അത് ശരീര സൗന്ദര്യം മാത്രമല്ല മനസ്സിന്റെ സൗന്ദര്യം ഉണ്ട് വളരെ നല്ല മനസ്സിന് ഉടമകൾ ആയിരിക്കും ഈ ഒരു വ്യക്തികൾ എന്നു പറയുന്നത് മനസ്സുകൊണ്ട് ഹൃദയംകൊണ്ട് തട്ടി സംസാരിക്കുന്നവർ ആയിരിക്കും ഈ കൂട്ടർ എന്ന് പറയുന്നത് സംസാരിക്കുന്ന വ്യക്തികളും ആയിരിക്കും രോഹിണിക്കാരൻ എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.