കൈകൊണ്ട് കൂടുതൽ സമയം ജോലി ചെയ്താൽ അല്ലെങ്കിൽ എന്തെങ്കിലും സാധനം പിടിച്ചു കഴിഞ്ഞാൽ രാത്രി കിടന്നു കഴിഞ്ഞാലും ഒക്കെ കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ തരിപ്പിക്കുന്നത് ലക്ഷണങ്ങൾ എന്തൊക്കെയാണ് ഇങ്ങനെ വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ.
നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വൈറ്റമിൻസ് എന്തൊക്കെയാണെന്നാണ് പറയുന്നത്.കാലുകളുടെയും അതുപോലെതന്നെ കൈകളിൽ ഒക്കെയുള്ള സ്പർശനം അതുപോലെ വേദനയൊക്കെ അറിയാൻ വേണ്ടി സഹായിക്കുന്നത് പെരിഫറൽ സിസ്റ്റമാണ് കുറച്ചു നാഡികളുടെ ഒരു കൂട്ടമാണ്.
നാഡികൾക്ക് എന്തെങ്കിലും സമ്മർദ്ദം പരിക്കുകൾ ഒക്കെ വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇത്തരത്തിലുള്ള കൈകാലുകളിൽ തരിപ്പും അരപ്പും അനുഭവപ്പെടാറുണ്ട്. എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കിയ കാരണങ്ങൾ കറക്റ്റ് ആയിട്ട് ചികിത്സ എടുത്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ മാറ്റിയെടുക്കാൻ.
പറ്റുന്ന ഒന്നാണ് രോഗങ്ങൾ വരാറുണ്ട് പ്രായം കൂടുന്തോറും നമ്മുടെ നാഡികൾക്ക് പരിക്കുകൾ വരാ കാരണം കറക്റ്റ് ആയിട്ടുള്ള ന്യൂട്രീഷൻ കിട്ടാത്തത് കാരണമാണ് ഇങ്ങനെ വരുന്നത്. ഡാമേജ് വരുന്നതുകൊണ്ട് കൈകാലുകൾ വരാനുള്ള കാരണമാകാറുണ്ട്.
നമ്മുടെ രക്തത്തിൽ ഷുഗറിന്റെ അളവ് കൂടുതൽ ആവുന്ന സമയത്ത് രക്തയോട്ടം നടക്കില്ല ഇങ്ങനെ നടക്കാതിരിക്കുമ്പോഴാണ് കറക്റ്റ് രക്തം കിട്ടാതെ വരുമ്പോഴാണ് നമുക്ക് കൈകാലുകൾക്ക് തരിപ്പും മരവിപ്പ് അനുഭവപ്പെടുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.