ഒരുപാട് പേര് ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് ശത്രു ദോഷത്തിനുള്ള എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞു തരണം എന്നുള്ളത്. പ്രതിവിധി പറഞ്ഞു തരണം അല്ലെങ്കിൽ ശത്രു ദോഷം ബാധിച്ചു ആരാണ് എന്ന് അറിയാൻ എന്താണ് ഒരു വഴി എങ്ങനെ അറിയാൻ സാധിക്കും. പരിഹാരമായിട്ടും.
ഒരു മാർഗ്ഗമാണ് അല്ലെങ്കിൽ ഒരു പൊടി കൈ ഞാനീ പറയുന്ന കാര്യം കൃത്യമായിട്ട് നിങ്ങൾ ചെയ്താൽ നിങ്ങളുടെ ശത്രു ദോഷം പമ്പകടക്കുകയും നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുകയും ചെയ്യുന്നതായിരിക്കും. ശത്രുവിനെ എത്ര പ്രബലനായാലും ശത്രുവിനെ.
നിങ്ങൾക്കറിയാവുന്ന വ്യക്തിയാണെങ്കിൽ പോലും ആ ശത്രുവിന്റെ ശല്യം അല്ലെങ്കിൽ ആ ശത്രുവിന്റെ ദോഷം നിങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയി നിങ്ങളിൽ നിന്നും മാറിപ്പോയി മറ്റുകാര്യങ്ങളിലേക്ക് പോവുകയും നിങ്ങൾ സ്വതന്ത്രമാവുകയും നിങ്ങൾ ആ ശത്രു ദോഷം ഇല്ലാതെ.
ജീവിതത്തിൽ മുന്നോട്ടു പോവുകയും ചെയ്യുന്നതാണ്. എന്തായാലും ഒരു പ്രാവശ്യം ഞാൻ ഈ പറയുന്ന നിങ്ങൾ ചെയ്തു നോക്ക് നിങ്ങൾക്ക് കൃത്യമായ ഫലം കിട്ടും മാത്രം മതി നിങ്ങളുടെ വീട്ടിൽ നിലവിളക്കിന് മുന്നിലിരുന്ന് പ്രാർത്ഥിച്ചു.
ഇത് ചെയ്യാവുന്നതേയുള്ളൂ. നമ്മുടെ എല്ലാവരുടെയും വീട്ടിൽ കായം പൗഡർ അല്ലാത്തത് ഉണ്ടാവും അത് ഒരു പീസ് എടുക്കുക കയ്യിൽ വയ്ക്കുക വേറെ ഒന്നുമല്ല ഒരു വെള്ള പേപ്പർ നല്ല വൃത്തിയുള്ള ഒരു വെള്ള പേപ്പറാണ്. കൂടുതൽ അറിയാനായി വീഡിയോ കാണുക.